Latest NewsNewsIndia

കാറിനെ ‘ഹെലികോപ്റ്ററാക്കി’ സഹോദരങ്ങൾ: കയ്യോടെ പൊക്കി പൊലീസ്

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലഖ്‌നൗ: കാറിനെ രൂപമാറ്റം വരുത്തി ‘ഹെലികോപ്റ്റ’റാക്കിയ സഹോദരങ്ങള്‍ പിടിയിൽ . ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. മാരുതി സുസുക്കി വാഗന്‍ ആര്‍ കാറാണ് രൂപമാറ്റം വരുത്തി ഹെലികോപ്റ്റര്‍ പരുവത്തിലാക്കിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് വാഹനം കയ്യോടെ പിടികൂടി.

read also: അനു കൊലക്കേസ്: പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം

കാറിന്റെ പുറക് വശവും മുകള്‍ ഭാഗവും പൂര്‍ണമായും പൊളിച്ചു മാറ്റി ചില ഭാഗങ്ങള്‍ ചേര്‍ത്തുപിടിപ്പിച്ചാണ് പുതിയ മോഡൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button