KeralaLatest NewsNews

കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ് ഫോർമർ റോഡിലേക്ക് മറിഞ്ഞു വീണ് വൻ ​ഗതാ​ഗതക്കുരുക്ക്

രാവിലെ 8.30 നായിരുന്നു സംഭവം

തിരുവനന്തപുരം : കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് വീണ് അപകടം. രാവിലെ 8.30 നായിരുന്നു സംഭവം. തുടർന്ന് റോഡിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായി.

read also: മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ ബിജെപിയില്‍

ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ് ഫോർമർ റോഡിലേക്ക് മറിഞ്ഞു വീണതിനെ തുടർന്ന് കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ബസ്സുകളും മറ്റും വഴിതിരിച്ചുവിടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button