Latest NewsKeralaNews

റോഡില്‍ വച്ച്‌ വാക്കത്തി കൊണ്ടു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഭർത്താവ്: സംഭവം തൃപ്പൂണിത്തുറയില്‍

സംഭവത്തില്‍ രതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കൊച്ചി: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഭർത്താവ്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലാണ് സംഭവം. ധന്യയെന്ന യുവതിയെയാണ് ഭർത്താവ് കളവങ്കോട് രതീഷ് ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്‌തെന്ന് ബെന്യാമിന്‍,ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി:സംഭവമേ ഉണ്ടായിട്ടില്ലെന്ന് നജീബ്

സംഭവത്തില്‍ രതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റോഡില്‍ വച്ച്‌ വാക്കത്തി കൊണ്ടു ധന്യയെ ആക്രമിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button