KeralaLatest NewsNews

കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പോലീസുകാർക്ക് മർദ്ദനം: സംഭവം കായംകുളം ദേവികുളങ്ങര ക്ഷേത്ര ഉത്സവത്തിനിടയിൽ

ഗുരുതര പരിക്കേറ്റ സിപിഓ പ്രവീണിനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളം: ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചക്കിടെ സംഘര്‍ഷം രണ്ടു പോലീസുകാർക്ക് മർദ്ദനമേറ്റു. കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

read also: തിരുപ്പൂരില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പൊലീസുകാരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സിപിഓ പ്രവീണിനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button