KeralaLatest NewsNews

ഒന്നരവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍: അമ്മ പോലീസ് പിടിയിൽ

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കോഴിക്കോട്: ഒന്നരവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍. മണിയൂർ അട്ടക്കുണ്ട് കോട്ടയില്‍താഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

read also: ബംഗളൂരുവിലെ ചൂട്: പുറത്ത് പോകുമ്പോൾ സ്വീകരിക്കേണ്ട 4 മുൻകരുതലുകൾ

കുട്ടിയുടെ മരണത്തിൽ മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button