Latest NewsNewsIndia

ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 6 പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്:വാഹനാപകടത്തില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം. പല്‍നാട്ടില്‍ ഹൈദരാബാദ് -വിജയവാഡ ദേശീയ പാതയിലാണ് ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ആന്ധ്രയില്‍ നിന്നും വോട്ട് ചെയ്ത് മടങ്ങിയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ട്രക്ക് -ബസ് ഡ്രൈവര്‍മാരും 4 യാത്രക്കാരുമാണ് ദുരന്തത്തില്‍ വെന്തു മരിച്ചത്, ബസില്‍ ആകെ 42 പേരുണ്ടായിരുന്നു. 32 പേര്‍ക്ക് പരിക്കേറ്റു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button