KeralaLatest NewsNews

കനത്ത മഴയും മോശം കാലാവസ്ഥയും: ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്.

Read Also: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കാറില്‍ സഞ്ചരിച്ച സംഘം തോട്ടില്‍ വീണു, കാര്‍ മുങ്ങി: സംഭവം കോട്ടയത്ത്

കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകള്‍ പലതും വൈകിയോടുകയാണ്. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്.

വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങള്‍

ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (1 മണിക്കൂര്‍ 45 മിനിറ്റ്)

അന്ത്യോദയ എക്സ്പ്രസ് ( 50 മിനിറ്റ് )

മലബാര്‍ എക്സ്പ്രസ് (1 മണിക്കൂര്‍ 45 മിനിറ്റ് )
തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) വൈകിയോടുന്നു

മൈസൂര്‍ -കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് (1 മണിക്കൂര്‍ 30 മിനിറ്റ്)

ജയന്തി, LTT കൊച്ചുവേളി ട്രെയിനുകള്‍ (6 മണിക്കൂര്‍ )

ഐലന്റ് എക്സ്പ്രസ് (ഒരു മണിക്കൂര്‍ )

ഇന്റര്‍സിറ്റി (25 മിനിറ്റ് )

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button