Latest NewsKeralaNews

മെഡിക്കല്‍ കോളജില്‍ തീപിടിത്തം: ഐസിയുവില്‍ മലയാളി വെന്തുമരിച്ചു

വിവരം മറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായും ബന്ധുക്കൾ

ബംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി വെന്തുമരിച്ചു. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച്‌ ഐസിയുവില്‍ ചികിത്സയിലായിരുന്നു സുജയ്. ബംഗളൂരു മത്തിക്കരയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

read also; ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു, കൊലയ്ക്ക് പിന്നില്‍ സംശയരോഗം: കൃത്യം നടത്തിയ ശേഷം മരുമകളെ വിളിച്ച് പറഞ്ഞു

വിവരം മറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായും ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button