ഐഎഎസ് ചേരിപ്പോരിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻ.പ്രശാന്തിനേയും കെ.ഗോപാലകൃഷ്ണനേയും സസ്പെൻഡ് ചെയ്തു.
read also: ആകാശത്തൊട്ടിലില്‍ കുരുങ്ങി: പെൺകുട്ടിയുടെ മുടി പൂര്‍ണമായും തലയോട്ടിയില്‍ നിന്ന് വേര്‍പ്പെട്ടു
ജയതിലക് ഐഎഎസിനെതിരെയുള്ള പരസ്യവിമർശനത്തിനാണ് പ്രശാന്തിനെതിരെ നടപടി. കീഴ് ഉദ്യോഗസ്ഥരുടെ ജീവിതവും കരിയറും തകർക്കലാണ് ജയതിലകിൻ്റെ രീതിയെന്ന് പ്രശാന്ത് വിമർശിച്ചിരുന്നു. ഹിന്ദു ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെതിരെ നടപടി
Post Your Comments