
തിരുവല്ല : പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പില്‍ യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോബി (30) ആണ് മരിച്ചത്. കൊലപാതകമാണെന്നാന്ന് സംശയം.
പെരുനാട് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ തുടങ്ങി. ജോബിയുടെ തലയ്ക്ക് ഉള്‍പ്പടെ പരുക്കുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജോബിയുടെ ബന്ധുവിനെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments