Latest NewsNewsIndiaCrime

പൂര്‍ണ നഗ്നയായി 24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകൾ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോൾ

രാവിലെ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്

മുംബൈ: നവവധു മരിച്ചനിലയില്‍. 24കാരിയായ പ്രിയയെ മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ വിരാറിലെ ഫ്‌ളാറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം.

ഒക്ടോബര്‍ 24നായിരുന്നു പ്രിയയുടെ വിവാഹം. തലേദിവസം രാത്രി ഭര്‍ത്താവ് നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഫ്‌ലാറ്റിലെ മൂന്നാമത്തെ നിലയിലാണ് സംഭവം നടന്നത്.

read also: ‘കെഎസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലി: കെ സുധാകരനെതിരെ വിഎം സുധീരന്‍

രാത്രി ഷിഫ്റ്റ് കഴിഞ്ഞു രാവിലെ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നഗ്നയായ നിലയിലായിരുന്നു മൃതദേഹം. കൈയിലെ ഞരമ്ബ് മുറിച്ചനിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകമാണ് എന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണത്തിന് രണ്ടു സംഘത്തെ നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button