KeralaLatest NewsNews

എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ അഞ്ചു ജോഡി ഇരട്ടകൾ: കുമാരമംഗലം സ്‌കൂളിലെ ഒരു കൗതുകം

കേരളത്തിലെ 2943 കേന്ദ്രങ്ങൾക്കൊപ്പം ഗൾഫിലും ലക്ഷദ്വീപിലും കേന്ദ്രങ്ങളുമുണ്ട്

തൊടുപുഴ : കോവിഡിന്റെ ഭീതി അകന്നു തുടങ്ങിയ കേരളത്തിൽ, ഏപ്രിൽ 29 വരെ എസ്.എസ്.എൽ.സി. പരീക്ഷ നടക്കുകയാണ്. 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് ആയി 408 പേരുമാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. കേരളത്തിലെ 2943 കേന്ദ്രങ്ങൾക്കൊപ്പം ഗൾഫിലും ലക്ഷദ്വീപിലും ഇത്തവണയും കേന്ദ്രങ്ങളുമുണ്ട്. എന്നാൽ, ഇപ്പോൾ ശ്രദ്ധനേടുന്നത് കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസാണ്.

read also: ‘നബിയുടെ പല ആശയങ്ങളും കമ്മ്യൂണിസ്റ്റ് ചിന്താഗതികളോട് സാമ്യം’ : സിപിഎം നേതാവ് എം.എ ബേബി

കാരണം, കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത് അഞ്ച് ജോഡി ഇരട്ടകളാണ്. ആഘോഷ് ഷിജു-ആയുഷ് ഷിജു, എസ്.ആദർശ്- എസ്.ആകാശ്, പ്രണവ് അഭിലാഷ്-പവിത്ര അഭിലാഷ്, അഫിൻ നജീബ്-അൽഫിയ നജീബ്, ഗോപിക സുരേഷ്-മാളവികാ സുരേഷ് എന്നിവരാണ് ആ ഇരട്ടകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button