ErnakulamKeralaNattuvarthaLatest NewsNews

രാത്രിയിൽ കയർ അഴി‍ഞ്ഞ് ഓടിയ പശു കിണറ്റിൽ വീണു

കോതേലിപ്പറമ്പ് തങ്കപ്പൻ എന്നയാളുടെ പശുവാണ് കിണറ്റിൽ വീണത്

കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ രാത്രിയിൽ കയർ അഴി‍ഞ്ഞ് ഓടിയ പശു കിണറ്റിൽ വീണു. കോതേലിപ്പറമ്പ് തങ്കപ്പൻ എന്നയാളുടെ പശുവാണ് കിണറ്റിൽ വീണത്.

Read Also : ഓണവില്പന ലക്ഷ്യമിട്ട് മാഹിയില്‍ നിന്ന് ഒരു ‘ബാര്‍’ തന്നെ കടത്തി: പിടിച്ചെടുത്തത് 50 ലക്ഷം വിലമതിക്കുന്ന മദ്യം

ഞായറാഴ്ച രാത്രിയാണ് സംഭവം. കെട്ടിയിട്ട കയർ അഴി‍ഞ്ഞ് ഓടുന്നതിനിടെയാണ് പശു കിണറ്റിൽ വീണത്. തുടർന്ന്, നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പശുവിനെ രക്ഷിച്ചത്.

കിണറ്റിൽ വീണ് പശുവിന് നിസാരമായ പരിക്കുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button