ThiruvananthapuramNattuvarthaLatest NewsKeralaNews

തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്തു : പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ് യുവതി മരിച്ചു

ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ അഭിജ (24)ആണ് മരിച്ചത്

നെടുമങ്ങാട്: തെരുവ് നായയുടെ കടിയേറ്റതിന് പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ അഭിജ (24)ആണ് മരിച്ചത്.

Read Also : അന്ന് പെണ്ണേ നീ തീയെന്ന് വാഴ്ത്തി പാടിയവരെ ഇന്ന് കാണാനില്ല, ഒരു സ്ത്രീപക്ഷവാദിക്കും നൊന്തിട്ടില്ല: അഞ്‍ജു പാർവതി

ദിവസങ്ങൾക്കു മുമ്പാണ് അഭിജയെ തെരുവ് നായ കടിച്ചത്. തുടർന്ന്, വാക്‌സിൻ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പനി ബാധിച്ചു കുഴഞ്ഞു വീണത്. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ജപ്തി നോട്ടീസ് പതിപ്പിച്ച മനോവിഷമത്തിൽ ജീവനൊടുക്കിയ അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്: ബാങ്കിനെതിരെ വ്യാപക പ്രതിഷേധം

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനൂജ സഹോദരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button