Latest NewsUAENewsInternationalGulf

ഷാർജയിൽ വൻ തീപിടുത്തം

ഷാർജ: ഷാർജയിൽ വൻ തീപിടുത്തം. ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള സ്പെയർ പാർട്സ് ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ഹൃദയാഘാതമെന്ന നിശബ്ദ കൊലയാളി: ഒരു മാസം മുമ്പ് തന്നെ ഈ 12 ലക്ഷണങ്ങള്‍ കാണാം : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വെയർഹൗസിൽ തീപിടിത്തമുണ്ടായതായി രാവിലെ 7.15ന് ഓപ്പറേഷൻസ് റൂമിലേക്ക് സന്ദേശം ലഭിച്ചതായി അധികൃതർ അറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് ഷാർജ പോലീസ് നിർദ്ദേശം നൽകി.

Read Also: സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഒരു ഭാഗത്ത്, വീണ്ടും 78 മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കി പിണറായി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button