KeralaLatest NewsNews

സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം : നിരവധി പേര്‍ക്ക് പരിക്ക്

 

കണ്ണൂര്‍: സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ കല്യാട് പ്രദേശത്താണ് സി.പി.എം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും വീടുകളും തകര്‍ന്നു. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ കാര്‍ അക്രമി സംഘം അടിച്ച് തകര്‍ത്തു. പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button