മോണ്‍സ: ഇറ്റാലിയൻ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്. മെഴ്സിഡസിന്റെ തന്നെ ഫിൻലൻഡുകാരൻ വാൽറ്റേറി ബോട്ടാസിനെ പിന്നിലാക്കിയാണ് ഹാമിൽട്ടണ് കിരീടം സ്വന്തമാക്കിയത്. കരിയറിൽ 69 പോൾ പൊസിഷനുകളെന്ന റെക്കോർഡുമായാണ് ഹാമിൽട്ടണ് മത്സരിച്ചത്. ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ മൂന്നാം സ്വന്തമാക്കി.
Post Your Comments