Latest NewsNewsInternational

വാ​നാ​ക്രൈ റാ​ന്‍​സം​വേ​ര്‍ ആ​ക്ര​മണം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മൈ​ക്രോ​സോ​ഫ്റ്റ്

വാ​ഷിം​ഗ്ട​ന്‍: വാ​നാ​ക്രൈ റാ​ന്‍​സം​വേ​ര്‍ ആ​ക്ര​മണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ന്‍​സി. റാ​ന്‍​സം​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ഉ​ത്ത​ര​കൊ​റി​യ​യെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് പ്ര​സി​ഡ​ന്‍റ് ബ്രാ​ഡ് സ്മി​ത്ത് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റ് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യി​ല്‍​നി​ന്നു ചോ​ര്‍​ത്തി​യെ​ടു​ത്ത വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഉ​ത്ത​ര​കൊ​റി​യ​യി​ലെ സൈ​ബ​ര്‍ വി​ദ​ഗ്ധ​ര്‍ വാ​നാ​ക്രൈ​ക്കു രൂ​പം ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്ന് ബ്രാ​ഡ് സ്മി​ത്ത് ഒ​രു ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി.

2014ല്‍ ​സോ​ണി പി​ക്ചേ​ഴ്സി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​നെ പ​രി​ഹ​സി​ക്കു​ന്ന സി​നി​മ ചോ​ര്‍​ത്തി​യ​തും ഉ​ത്ത​ര​കൊ​റി​യ​ന്‍ ഹാ​ക്കിം​ഗ് സം​ഘ​മാ​ണെ​ന്നു സൂ​ച​ന​യു​ണ്ട്. വാ​നാ​ക്രൈ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​ത​ന്നെ ഉ​ത്ത​ര​കൊ​റി​യ​യ്ക്കു​നേ​രെ സം​ശ​യ​മു​​യ​ര്‍​ന്നി​രു​ന്നു. ഗൂ​ഗി​ളും ഈ ​രീ​തി​യി​ല്‍ സം​ശ​യ​മു​ന്ന​യി​ച്ചു. വി​ന്‍​ഡോ​സ് ഉ​പ​യോ​ഗി​ക്കു​ന്ന സി​സ്റ്റ​ങ്ങ​ളി​ലാ​യി​രു​ന്നു ഈ ​വൈ​റ​സ് ആ​ക്ര​മ​ണം. അ​തി​നു വ​ഴി​തെ​ളി​ച്ച​തു വി​ന്‍​ഡോ​സി​ല്‍ ഉ​ണ്ടാ​യ എം​എ​സ് 17-010 എ​ന്നൊ​രു ത​ക​രാ​റാ​ണ്. 150 രാ​ജ്യ​ങ്ങ​ളി​ലാ​യി മൂ​ന്നു ല​ക്ഷ​ത്തോ​ളം കം​പ്യൂ​ട്ട​റു​ക​ളി​ല്‍ റാ​ന്‍​സം​വേ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

റാ​ന്‍​സം​വേ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ കം​പ്യൂ​ട്ട​റു​ക​ള്‍ റീ​സ്റ്റാ​ര്‍​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യൂ. പ്ര​ത്യേ​ക​ത​രം പ്രൈ​വ​റ്റ് കീ ​ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു കം​പ്യൂ​ട്ട​റി​ലെ ഫ​യ​ലു​ക​ളും ഡേ​റ്റ​ക​ളും വാ​നാ​ക്രൈ ലോ​ക്ക് ചെ​യ്യു​ന്ന​ത്. എ​ന്‍​ക്രി​പ്ഷ​നാ​യി കം​പ്യൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കീ ​അ​തി​നു​ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​കും. എ​ന്നാ​ല്‍ കീ ​അ​പ്ര​ത്യ​ക്ഷ​മാ​യാ​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ള്‍ കം​പ്യൂ​ട്ട​റി​ല്‍ ഉ​ണ്ടാ​കും. ഇ​ക്കാ​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ​താ​യി വി​ക​സി​പ്പി​ച്ച പ്രോ​ഗ്രാ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കീ ​ക​ണ്ടെ​ത്തു​ക​യും കം​പ്യൂ​ട്ട​റു​ക​ളി​ലെ ഫ​യ​ലു​ക​ളും ഡാ​റ്റ​യും വീ​ണ്ടെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button