Latest NewsIndia

കാ​ഷ്മീ​രി​ല്‍ ഭീ​ക​രാക്രമണം

ശ്രീ​ന​ഗ​ര്‍:  കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​ര​ര്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. റെ​ഷി​പ്പൊ​ര സ്വ​ദേ​ശി താ​രി​ഖ് അ​ഹ​മ്മ​ദ് വാ​ണി​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചതായി
സൈനിക വൃത്തങ്ങള്‍

പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് സെെന്യം ഇവരെ കീഴ് പ്പെടുത്തുന്നതിനായി തിരച്ചില്‍ നടത്തിവരികയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button