Latest NewsIndia

സെക്കന്ദരാബാദിലേക്ക് ട്രെയിനിൽ യാത്രചെയ്ത സിആര്‍പിഎഫ് ജവാനെ കാണാതായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലെ സെക്കന്ദരാബാദിലേക്ക്  പെയ്‌ക്കൊണ്ടിരുന്ന സിആര്‍പിഎഫ് ജവാനെ കാണാതായി. 14 അംഗ സംഘത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തു കൊണ്ടിരുന്ന സല്‍ദേഷ് കുമാര്‍ (40) നെയാണ് കാണാതായത് .
ഫെബ്രുവരി 20നായിരുന്നു സല്‍ദേഷ് കുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി റെയില്‍വെ പോലീസില്‍ സിആര്‍പിഎഫ് പരാതി നല്‍കിയിരുന്നത്. സല്‍ദേഷ് കുമാറിന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button