Latest NewsIndia

ട്രയിനിന് തീപിടിച്ചെന്നറിഞ്ഞ് ഭയപ്പെട്ട് പുറത്തേക്ക് ചാടി ; 2 പേര്‍ മരിച്ചു

ന്യൂ​ഡ​ല്‍​ഹി:   ട്രയിനിന് തീപിടിച്ചത് അറിഞ്ഞ് രക്ഷാര്‍ത്ഥം പുറത്തേക്ക് ചാടിയ രണ്ട് യാത്രക്കാര്‍ മരിച്ചു. ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്നും ദി​ബ്രു​ഗ​ഡി​ലേ​ക്ക് പോ​യ 15904 ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ട്രെ​യി​ന്‍റെ എ​ന്‍​ജി​നും മൂ​ന്ന് ബോ​ഗി​ക​ളി​ലും തീ​പി​ടി​ച്ചിരുന്നു.. ഡാ ​ര്‍​ജി​ലിം​ഗി​ല്‍​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. എന്‍ജിന്‍ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് കരുതുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button