Latest NewsKerala

കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന് വിജയഭാവുകം നേര്‍ന്ന് ‘ഭാവനായകന്‍’

തിരുവനന്തപുരം: ജനതയുടെ മനസിലിന്നും ഒരു നല്ല മനുഷ്യന്‍റെ ഒരു നല്ല വ്യക്തിത്വത്തിന്‍റെ  പ്രഭാവം തുളുമ്പുന്ന കുമ്മനം രാജശേഖരന് എല്ലാ വിധ വിജയ ഭാവുകങ്ങളും നേര്‍ന്ന് ഭാവനായകന്‍ മോഹന്‍ലാല്‍ . പത്മഭൂഷന്‍ നേടിയതിന്‍റെ ആദരവ് അറിയിക്കുന്നതിനായി ലാലിനെ കാണാനായിഹോട്ടലില്‍ എത്തിയതായിരുന്നു കുമ്മനം.

ലാലേട്ടനെ തിരുവനന്തപുരത്തിന്‍റെ ബിജെപി സ്ഥാനാര്‍ഥികൂടിയായ കുമ്മനം പൊന്നാട അണിയിട്ടു ആദരിച്ചു. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എല്ലാവിധ ഭാവുകങ്ങളും വിജയാശംസകളും ലാല്‍ കുമ്മനത്തിന് നേരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button