കാങ്കര്‍: മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകളാണ് ജവാന്മാര്ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ആക്രമണം ബിഎസ്എഫും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.
മാര്‍ച്ച് 28 ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പോലീസ് ഫോഴ്സും സംയുക്തമായാണ് ആക്രമണം നടത്തിയത്.
Post Your Comments