Latest NewsInternational

നോ​ത്ര​ദാം ദേ​വാ​ല​യം കത്തികൊണ്ടിരുന്നപ്പോഴും സുരക്ഷിതരായി തേനീച്ചകള്‍

പാ​രി​സ്​: നോ​ത്ര​ദാം ദേ​വാ​ല​യം കത്തികൊണ്ടിരുന്നപ്പോഴും മേ​ല്‍​ക്കൂ​ര​യി​ല്‍ സുരക്ഷിതരായി തേനീച്ചകൾ. ഇത്രയും വലിയ അപകടമുണ്ടായിട്ടും അവയെ അതിജീവിക്കാൻ തേനീച്ചയ്ക്ക് കഴിഞ്ഞുവെന്ന് ഇവയെ പ​രി​പാ​ലി​ക്കു​ന്ന നി​ക​ളാ​സ്​ ഗി​യ​ന്‍​റ്​ പറഞ്ഞു.കൂടുകളിൽ നിന്ന് തേനീച്ചകൾ പറക്കുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂ​ന്നു തേ​നീ​ച്ച​ക്കൂ​ടു​കളിലായി 60,000 തേ​നീ​ച്ച​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ്ര​ധാ​ന മേ​ല്‍​ക്കൂ​ര​യി​ല്‍​നി​ന്ന്​ 30 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രു​ന്നു ഇവ.

shortlink

Post Your Comments


Back to top button