CricketLatest NewsSports

ഐപിഎൽ : ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

ബെംഗളൂരു : ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിൽ. വൈകിട്ട് എട്ടു മണിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന 42ആം മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

കളിച്ച 10 മത്സരങ്ങളിൽ 7 തോൽവിയും, 3 ജയവുമായി പട്ടികയിൽ അവസാന സ്ഥാനത്തുള്ള ബെംഗളൂരു നാലാം ജയം തേടിയാകും ഇന്നിറങ്ങുക. 10 മത്സരങ്ങളിൽ 5 തോൽവിയും, 5 ജയവുമായി അഞ്ചാം സ്ഥാനത്താണ് കിങ്‌സ് ഇലവൻ പഞ്ചാബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button