Nattuvartha

ശ്രീലങ്കൻ ആക്രമണം; പാ​ല​ക്കാടും എ​ൻ​ഐ​എ​ റെ​യ്ഡ് നടത്തി

പാ​ല​ക്കാ​ട്ടും എ​ൻ​ഐ​എ​ റെ​യ്ഡ്

കാ​സ​ർ​ഗോ​ഡ്: ശ്രീലങ്കൻ ആക്രമണം, പാ​ല​ക്കാ​ട്ടും എ​ൻ​ഐ​എ​ റെ​യ്ഡ്, ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡി​നു പു​റ​മേ പാ​ല​ക്കാ​ട്ടും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ)​യു​ടെ റെ​യ്ഡ്. ജി​ല്ല​യി​ലെ കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എന്നാൽ നേ​ര​ത്തെ, കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ർ, ഗഡ്‌ലു സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​ടെ വീ​ടു​ക​ളി​ലും എ​ൻ​ഐ​എ​യു​ടെ കൊ​ച്ചി സം​ഘം റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളോ​ട് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ്ഫോ​ട​ന പ​ര​മ്പ​ര​യു​ടെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ സ​ഹ്‌​റാ​ൻ ഹാ​ഷി​മു​മാ​യി മൂ​വ​ർ​ക്കും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ൻ​ഐ​എ സം​ശ​യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button