Latest NewsInternational

വിമാനം തകർന്ന് വീണ് നിരവധി മരണം

വാ​ഷി​ങ്​​ട​ണ്‍: ഇ​ര​ട്ട എ​ന്‍​ജി​നു​ള്ള വി​മാ​നം ത​ക​ര്‍​ന്ന്​ വീണ് ഒൻപത് പേർക്ക് ദാരുണാന്ത്യം. സ്​​കൈ ഡൈ​വി​ങ്​ യാ​ത്ര​ക്കി​ടെ ഹ​വാ​യി​ലെ ഓ​ഹു ദ്വീ​പി​ലെ വ​ട​ക്ക​ന്‍​തീരത്താണ് സംഭവം നടന്നത്. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ണ്​ വി​മാ​നം ത​ക​ര്‍​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ അറിയിച്ചു. സംഭത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അ​പ​ക​ട​ത്തെ കു​റി​ച്ച്‌​ അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button