KeralaLatest News

തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവം: പോസ്റ്റുമോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം അരിമ്പൂരില്‍ കൊല്ലപ്പെട്ട പൂവാര്‍ സ്വദേശിനി രാഖിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button