Latest NewsIndia

ഐ​ഐ​ടി ക്യാമ്പസ്സിൽ ജീവനക്കാരനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ന്യൂ ഡൽഹി : ഐ​ഐ​ടി ക്യാമ്പസ്സിൽ ജീവനക്കാരനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡ​ല്‍​ഹി ഐ​ഐ​ടി ക്യാമ്പസ്സിലെ ഫ്‌​ളാ​റ്റിനുള്ളിൽ താ​മ​സി​ച്ചു​വ​ന്ന ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ ഗു​ല്‍​ഷ​ന്‍ ദാ​സും ഭാ​ര്യ സു​നി​ത, അ​മ്മ കാ​മ​ത എ​ന്നി​വ​രാണ് ​ മു​റി​ക്കു​ള്ളി​ല്‍ സീ​ലിം​ഗ് ഫാ​നി​ല്‍ തൂ​ങ്ങി​മ​രിച്ചത്. ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ളൊ​ന്നും ലഭിച്ചിട്ടില്ല.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ഗു​ല്‍​ഷ​ന്‍ വി​വാ​ഹി​ത​നാ​യ​ത്. ഭാ​ര്യ​ക്കും അ​മ്മ​യ്ക്കു​മൊ​പ്പം ക്യാമ്പ​സി​നു​ള്ളി​ലെ ഫ്ളാ​റ്റി​ലാ​യി​രു​ന്നു താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button