Latest NewsIndia

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡാ​ന്‍​സ് ബാ​റു​ക​ളി​ല്‍​ നി​ന്ന് യു​വ​തി​ക​ളെ ര​ക്ഷിച്ച് പോലീസ്

ഭു​വ​നേ​ശ്വ​ര്‍: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡാ​ന്‍​സ് ബാ​റു​ക​ളി​ല്‍​ നി​ന്ന് യു​വ​തി​ക​ളെ ര​ക്ഷിച്ച് പോലീസ്. ഒ​ഡീ​ഷ​യി​ല്‍ ഭു​വ​നേ​ശ്വ​റി​ലെ ല​ക്ഷ്മീ​സാ​ഗ​റി​ലും ക​ട്ട​ക് റോ​ഡി​ലു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ത്തോ​ളം ഡാ​ന്‍​സ് ബാ​റു​ക​ളിൽ നടത്തിയ റെയ്‌ഡിൽ 96 യു​വ​തി​ക​ളെയാണ്  മോചിപ്പിച്ചത്. പ​ശ്ചി​മ​ബം​ഗാ​ള്‍, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, മും​ബൈ, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്നെത്തിച്ച യു​വ​തി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യതെന്നും വ്യാ​ജ ലൈ​സ​ന്‍​സി​ന്‍റെ മ​റ​വി​ലാ​ണ് ഡാ​ന്‍​സ് ബാ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button