Latest NewsKerala

കണ്ണൂരിൽ ഒരാൾ വെട്ടേറ്റു മരിച്ചു

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഒരാൾ വെട്ടേറ്റു മരിച്ചു.ആദികടലായി സ്വദേശി റൗഫ് ആണ് മരിച്ചത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് സൂചന. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,

shortlink

Related Articles

Post Your Comments

Related Articles


Back to top button