KeralaLatest NewsNews

നഗരസഭ കൗൺസിലറെ വീടുകയറി ആക്രമിച്ചു; പൊലീസ് കേസെടുത്തു

കായംകുളം: നഗരസഭ കൗൺസിലറെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇരുപതാം വാർഡ് കൗൺസിലറും സിപിഎ നേതാവുമായ ജലീൽ എസ്. പെരുമ്പളത്തിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ഒരു സംഘം ജലീലിനെ വീട് കയറി അക്രമിച്ചത്.

ALSO READ: ബിഎസ്‌എന്‍എല്‍ ജീവനക്കാരനുമൊത്ത് ജീവിക്കാന്‍ മൂന്നാം വിവാഹത്തിനും ശ്രമം നടത്തി, നടത്താനുദ്ദേശിച്ചത് രണ്ടു കൊലപാതകങ്ങൾ

പ്രദേശവാസികളായ ഷമീർ, വിഷ്ണു, അഖിൽ, വിനു എന്നിവർക്കെതിരെയാണ് മൊഴി. ക്വട്ടേഷൻ സംഘങ്ങളിൽപ്പെട്ട ഇവരെ ഒരു കേസിൽ സഹായിക്കാതിരുന്നതാണ് ശത്രുതയ്ക്ക് കാരണമായതെന്നാണ് ജലീൽ പറയുന്നത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് ജലീൽ കായംകുളം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button