Latest NewsNewsKuwait

വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു; സംഭവമിങ്ങനെ

കുവൈറ്റ്: ഖത്തർ എയർവേയ്സ് വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു. അസ്വാഭാവിക പെരുമാറ്റത്തെ തുടർന്നാണ് ദോഹയിലേക്ക് പോകാനെത്തിയ ആളെ കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് പുറത്താക്കിയത്. ഇലക്ട്രോണിക് സിഗററ്റുമായായിരുന്നു ഇയാൾ വിമാനത്തിൽ കയറിയത്. അസാധാരണ പെരുമാറ്റം കണ്ടാൽ യാത്രക്കാരനെ ഇറക്കിവിടാൻ സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ 12ൽ വ്യവസ്ഥയുണ്ട്. ക്രിമിനൽ കേസെടുക്കുന്നതിനും വകുപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരനെ പുറത്താക്കാൻ പൈലറ്റ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button