കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വ്യത്യസ്ത രൂപങ്ങളിലാക്കി കടത്താൻ ശ്രമിച്ച 1 കോടി 12 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്.
Also read : തിരുവനന്തപുരത്ത് നിന്ന് ദമ്മാമിലേക്ക് ഇനി ഇന്‍ഡിഗോയില്‍ പറക്കാം
കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ജാഫർ, കര്‍ണാടക ഭട്കൽ സ്വദേശികളായ മുഹമ്മദ് ഹബീബ് , മുഹമ്മദ് നാഫി എന്നിവരാണ് സംഭവവുമായി ബന്ധപെട്ടു ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments