Latest NewsNewsOmanGulf

ഒമാനിൽ പ്രവാസി മലയാളി തൂങ്ങിമരിച്ചു

മസ്‌ക്കറ്റ് :  പ്രവാസി മലയാളി തൂങ്ങിമരിച്ചു. ഒമാനിൽ മത്രയില്‍ ടൈലറായി ജോലി ചെയ്തിരുന്ന പാലക്കാട് തിരുനാരായനപുരം സ്വദേശി രാമദാസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

Also read : പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

താമസിക്കുന്ന മുറി പുറത്തു നിന്നും പൂട്ടി തൊട്ടടുത്ത മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button