Latest NewsKeralaNews

ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍ വ്യവസായ വകുപ്പ് ലഭ്യമാക്കും;- ഇപി ജയരാജൻ

തിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍ വ്യവസായ വകുപ്പ് ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അറിയിച്ചത്.

നിലവില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നത് ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്.

ALSO READ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദിനപത്രങ്ങള്‍ സുരക്ഷിതമല്ലെന്ന വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുത് : വിശദീകരണവുമായി ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി

വ്യവസായ വകുപ്പിന് കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നാണ് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവ ലഭ്യമാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button