KeralaLatest NewsNews

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം മുടങ്ങി : ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം മുടങ്ങി, ട്രെയിനുകള്‍ റദ്ദാക്കി. കൊങ്കന്‍ റെയില്‍വേ പാതയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. നാല് ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയപ്പോള്‍ നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍

1. Train No.06346 – തിരുവനന്തപുരം സെന്‍ട്രല്‍ – ലോക്മാന്യ തിലക് ടെര്‍മിനസ് ഡെയിലി എക്‌സപ്രസ്

2. Train No.06345 ലോക്മാന്യ തിലക് ടെര്‍മിനസ് – തിരുവനന്തപുരം സെന്‍ട്രല്‍ ഡെയിലി എക്‌സപ്രസ്

3. Train No.02432 ന്യൂഡല്‍ഹി – തിരുവനന്തപുരം സെന്‍ട്രല്‍ രാജധാനി എക്‌സ്പ്രസ് (ഓഗസ്റ്റ് 09, 11, 12, 16, 18 എന്നീ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല)

shortlink

Related Articles

Post Your Comments

Related Articles


Back to top button