Latest NewsIndia

ബംഗളൂരു കലാപം : എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ്

ഡ​​​ല്‍​​​ഹി കോ​​​ട​​​തി​​​യി​​​ലെ സെ​​​ര്‍​​​ച്ച്‌ വാ​​​റ​​​ന്‍റു​​​മാ​​​യി മൂ​​​ന്നു സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞാ​​​യി​​​രു​​​ന്നു സി​​​സി​​​ബി​​​യു​​​ടെ റെ​​​യ്ഡ്.

ബം​​​ഗ​​​ളൂ​​​രു: ബംഗളൂരുവിലെ കലാപവുമായി ബന്ധപ്പെട്ട് സോ​​​ഷ്യ​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​സ്ഡി​​​പി​​​ഐ) ഓഫീസുകളില്‍ റെയ്ഡ്. ഡി​​​ജെ ഹ​​​ള്ളി, കെ​​​ജി ഹ​​​ള്ളി, ഹ​​​ല​​​സൂ​​​രു ഗേ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ആണ് സെ​​​ന്‍​​​ട്ര​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് ചൊവ്വാഴ്ച റെ​​​യ്ഡ് ന​​​ട​​​ത്തിയത്. ഡ​​​ല്‍​​​ഹി കോ​​​ട​​​തി​​​യി​​​ലെ സെ​​​ര്‍​​​ച്ച്‌ വാ​​​റ​​​ന്‍റു​​​മാ​​​യി മൂ​​​ന്നു സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞാ​​​യി​​​രു​​​ന്നു സി​​​സി​​​ബി​​​യു​​​ടെ റെ​​​യ്ഡ്.

അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ പ​​​ങ്ക് തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്.പു​​​ല​​​കേ​​​ശി ന​​​ഗ​​​ര്‍ എം​​​എ​​​ല്‍​​​എ ആ​​​ര്‍. അ​​​ഖ​​​ണ്ഡ ശ്രീ​​​നി​​​വാ​​​സ മൂ​​​ര്‍​​​ത്തി​​​യെ​​​യും സ​​​ഹോ​​​ദ​​​രി​​​യെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടു ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ നാ​​​ലു പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു.

സ്ത്രീവിദ്വേഷിയാണെന്ന് ആരോപിച്ച് അയ്യപ്പനെതിരെ വനിതാമതിൽ കെട്ടി പ്രതിഷേധിച്ചു, ഇന്നിപ്പോൾ മഹാവിഷ്ണുവിനേയും അപമാനിക്കുന്നു, തോമസ് ഐസക്കിന്റെയും ഹൈബി ഈഡന്റെയും സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിൽ ; കുമ്മനം രാജശേഖരൻ

മൂ​​​ന്നു​​​പേ​​​ര്‍ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ലാ​​​ണു മ​​​രി​​​ച്ച​​​ത്.ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ള്‍ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ തീ​​​യി​​​ട്ടു ന​​​ശി​​​പ്പി​​​ച്ചു. എ​​​സ്ഡി​​​പി​​​ഐ അം​​​ഗ​​​ങ്ങ​​​ളു​​​ള്‍​​​പ്പെ​​​ടെ മു​​​ന്നൂ​​​റോ​​​ളം പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button