മുബാറക് പാഷ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍..UGC യൊക്കെ എന്തിന് ഇത് നവോത്ഥാന കേരളമാണ്.. ഇഷ്ടമുള്ളവരെ കയറ്റാം.. മതമില്ലെന്ന ശ്രീനാരായണ തത്വം കടമെടുത്ത് രഹ്ന ഫാത്തിമയെ ശബരിമലയില്‍ കയറ്റി… ബിജെപി നേതാവ് അഡ്വ. സുരേഷിന്റെ കുറിപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
‘നമുക്ക് മതമില്ല’ എന്ന് ഗുരുദേവന് പറഞ്ഞു എന്ന് പ്രചരണം എന്തിന് വേണ്ടി ആയിരുന്നു എന്ന് വ്യക്തമായില്ലേ? ശബരിമലയില്‍ ആചാര ലംഘനത്തിന് റഹിന ഫാത്തിമയെ ഉപയോഗിച്ച അതേ യുക്തി…1995-ല്‍ ഗുരുസമാധി മണ്ഡപം ബോംബു വക്കാന്‍ മദനിയെ പ്രവേശിപ്പിച്ച ഗൂഢാലോചന… അരുവിപ്പുറം പ്രതിഷ്ഠയുടെ 100-ാം വാര്‍ഷികത്തെ അവഹേളിച്ച സ. EMS ന്റെ കുതന്ത്രം…
കുമാരനാശാനെ ബ്രിട്ടീഷ്സായിപ്പിന്റെ പട്ടും വളയും വാങ്ങിയവനെന്ന് അധിക്ഷേപിച്ചവര്‍….
‘ദുരവസ്ഥ’യെ വര്‍ഗ്ഗീയവത്കരിച്ച് ജിഹാദിക്ക് ഇന്‍ക്വിലാബ് വിളിച്ചവര്‍….
ഗുരുദേവനെ കുരിശ്ശിലേറ്റി.. വലിച്ചിഴച്ചവര്‍….ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി.. Dr.മുബാറക് പാഷ…അതെ ഈമാനുള്ള മുസ്ലിമായ കെ.റ്റി. ജലീലിന് കള്ളക്കടത്ത് നടത്താമെങ്കില്‍…മുബാറക് പാഷക്ക്…. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വൈസ് ചാന്സിലറുമാകാം… അരുണ്ട് ചോദിക്കാന്‍…UGC യോഗ്യത അത് വടക്കേ ഇന്ത്യയില്‍ മതി…
ഇത് കേരളമാണ്…നവോത്ഥാന മതിലുള്ള കേരളം………….വര്ഗ്ഗബോധത്തില് നിന്ന്
വര്‍ഗ്ഗീയതയിലേക്ക്…ജിഹാദികളിലേക്ക്….
Post Your Comments