CinemaLatest NewsNews

പുത്തൻ ചിത്രത്തിനായി കൂട്ടിയത് 20 കിലോ; ഇനിയിത് കുറക്കാനുള്ള വഴികളാണ് നോക്കുന്നത്; കൂടെയുണ്ടാകണമെന്ന് ആരാധകരോട് കങ്കണ റണാവത്

കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്

പ്രശസ്ത തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം തലെെവിയുടെ ചിത്രം പുരോഗമിച്ചിരിക്കുകയാണ്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍, കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്, ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് കങ്കണ റണാവത്ത് വർധിപ്പിച്ചത്.

കങ്കണ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. കുറിപ്പിനൊപ്പം വര്‍ക്കൗട്ട് ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയലളിതയുടെ ലുക്കിലുള്ള കങ്കണയുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുറിപ്പ് കാണാം…

https://www.instagram.com/p/CGUAJXelB6J/

 

 

https://www.instagram.com/p/CF85POAl0tt/

 

 

https://www.instagram.com/p/CFyg-c1FiM0/

 

https://www.instagram.com/p/CFv00ZiFiVa/

shortlink

Related Articles

Post Your Comments

Related Articles


Back to top button