KeralaLatest NewsNews

ലോറികള്‍ തമ്മിലില്‍ കൂട്ടിയിടിച്ച് അപകടം

പാലക്കാട്: കുതിരാനില്‍ ലോറികള്‍ തമ്മിലില്‍ കൂട്ടിയിടിച്ച് അപകടം . അപകടത്തില്‍ ഒരു ലോറിയിലെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂരിലേക്കും പാലക്കാട് ഭാഗത്തേക്കും പോകുന്ന ലോറികൾ ആണ് കുതിരാനില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരിക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ലോറിയുടെ മുൻ ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button