COVID 19Latest NewsNewsOmanGulf

ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

മസ്‍കത്ത്: ഒമാനിൽ പുതുതായി 1216 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ എണ്ണം 2,25,095 ആയി. 2,424 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത്. 2,05,305 പേർക്ക് രോഗം ഭേദമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച 114 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന 297 പേർ ഉൾപ്പെടെ ഇപ്പോൾ 966 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button