Latest NewsNewsIndia

രാജധാനി എക്​സ്​പ്രസ് തുരങ്കത്തിനുള്ളില്‍​ പാളം തെറ്റി

രത്‌നഗിരി : ഡല്‍ഹി-ഗോവ രാജധാനി എക്​സ്​പ്രസ് ആണ് ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിൽ വച്ച് പാളം തെറ്റിയത്.

Read Also : കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി കേന്ദ്രം 

ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്​റ്റേഷനില്‍നിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ പോയ ട്രെയിന്‍ കാര്‍ബൂഡ് ടണലിനുള്ളില്‍ പാളം തെറ്റുകയായിരുന്നു.സംഭവത്തില്‍ യാത്രക്കാര്‍ക്ക്​ പരിക്കേറ്റിട്ടില്ലെന്നും മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button