KeralaLatest NewsNews

സിനിമാ നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നാടകലോകത്ത് നിന്നാണ് പടന്നയില്‍ ചലച്ചിത്രലോകത്തെത്തുന്നത്.

കൊച്ചി: സിനിമാ നടന്‍ കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. നാടകലോകത്ത് നിന്നാണ് പടന്നയില്‍ ചലച്ചിത്രലോകത്തെത്തുന്നത്.

Read Also: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത: മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ശ്രീകൃഷണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ബാവ അനിയന്‍ബാവ, അമ്മ അമ്മായിയമ്മ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.

shortlink

Post Your Comments


Back to top button