Movie Gossips
- Oct- 2023 -20 October
അശ്ലീല ചിത്ര നിർമ്മാണത്തിന് പോലീസ് പിടിച്ച ഓരോ നിമിഷവും ഭയാനകമായിരുന്നു: രാജ് കുന്ദ്ര
മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ, അശ്ലീല സിനിമകളുടെ നിർമ്മാണത്തിലും പ്രസിദ്ധീകരണത്തിലും പങ്കുള്ളതായി ആരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തിലധികം ജയിലിൽ…
Read More » - 19 October
നടൻ പ്രഭാസിന്റെ വിവാഹം അടുത്ത ദസറയ്ക്ക് മുൻപ് !! നടന്റെ വിവാഹകാര്യം വെളിപ്പെടുത്തി കുടുംബം
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
Read More » - 17 October
ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി താരങ്ങൾ
ഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി സിനിമാ താരങ്ങൾ. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച…
Read More » - 17 October
ഓസ്കാർ ലഭിക്കുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡി: തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്
കൊച്ചി: ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മികച്ച നടനുള്ള ദേശീയ- സംസ്ഥാന അവാർഡുകളും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മക്കളുടെ ജനനത്തിലൂടെ…
Read More » - 16 October
ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ
തിരുവനന്തപുരം: ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്കാരം. ‘അറിയിപ്പ്’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.…
Read More » - 16 October
‘ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ’: ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമ അയക്കില്ലെന്ന് ഡോ. ബിജു
പത്തനംതിട്ട: ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകൾ അയക്കില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഡോ. ബിജു. ഈ വർഷത്തെ ഐഎഫ്എഫ്കെയിലേക്ക് ബിജുവിന്റെ അദൃശ്യജാലകങ്ങൾ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ്, സോഷ്യൽ…
Read More » - 16 October
ആ സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് കല്യാണി രോഹിത്
ചെന്നൈ: ‘മുല്ലവള്ളിയും തേന്മാവും’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് കല്യാണി രോഹിത്. തമിഴ്, മലയാളം സിനിമകളിൽ സജീവമായ താരം ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് അഭിനയത്തിൽ നിന്നും…
Read More » - 15 October
പ്രീ മാരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്, പക്ഷെ അത് ഒരിക്കലും ഒരു ക്രൈം അല്ല: ഗായത്രി സുരേഷ്
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല…
Read More » - 14 October
ആ കരണത്തടിയുടെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്: തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമായ കപൂര്‍ കുടുംബത്തിലെ പുതുതലമുറക്കാരനായ രണ്‍ബീര്‍ ആ പാരമ്പര്യത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ…
Read More » - 14 October
‘ലിയോയുടെ ആദ്യത്തെ പത്ത് മിനിറ്റ് നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്’ : പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ലോകേഷ്
ചെന്നൈ: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19ന് തീയേറ്ററുകളിൽ എത്തും. വലിയ ഹൈപ്പിലുള്ള സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഇപ്പോൾ, സിനിമ…
Read More » - 11 October
വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി, നടിയുടെ മൊഴി രേഖപ്പെടുത്തി: അറസ്റ്റ് ഉടന്‍
തൃശൂര്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികന് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പരാതി നൽകിയ നടി ദിവ്യപ്രഭയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍…
Read More » - 11 October
മോദിയുടെ രാജ്യത്ത് നിന്നാണോ? : ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ആദരവ് ലഭിക്കുന്നു എന്ന് അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും അക്ഷയ്ക്ക് നിരവധി ആരാധകരുണ്ട്. കനേഡിയൻ പൗരനായിരുന്ന അക്ഷയ് കുമാറിന് അടുത്തിടെയാണ് ഇന്ത്യന്‍…
Read More » - 10 October
കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥ: മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് അഭിരാമി സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയിലും സജീവമായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും സോഷ്യൽ മീഡിയ വഴി…
Read More » - 7 October
ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുന്നു: ‘ഗോദ’ നടി വാമീഖ ഗബ്ബിയുടെ പുതിയ ചിത്രത്തിനെതിരെ രൂക്ഷവിമർശനം
മുംബൈ: ‘ഗോദ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ യുവനടിയാണ് വാമീഖ ഗബ്ബി. താരത്തിന്റെ ചിത്രമായ ‘ഖുഫിയ’ ഒക്ടോബര്‍ 5 നാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്.…
Read More » - 7 October
പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു: ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെയാണെന്ന് ഷിയാസ് കരീം
കാസർഗോഡ്: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നതായി അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നും ഷിയാസ്…
Read More » - 5 October
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു
ഡല്‍ഹി: മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന് വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു.…
Read More » - 3 October
‘ശരിക്കും എന്റെ പേര് ടിനി ടോം എന്നല്ല’: തുറന്നു പറഞ്ഞ് താരം
കൊച്ചി:മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ടിനി ടോം. മിമിക്രിയിൽ നിന്ന് സിനിമയിലെത്തിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പേരിനെക്കുറിച്ച് ടിനി ടോം പറഞ്ഞതാണ്…
Read More » - 2 October
ഷാരൂഖിന്റെ അഭിനയം അതിഭാവുകത്വം നിറഞ്ഞത്, ജവാൻ വിജയം നേടിയത് സഹതാപത്തിലൂടെ: വിമർശനവുമായി വിവേക് അഗ്നിഹോത്രി
മുംബൈ: ബോളിവുഡിൽ തരംഗമായി മാറിയ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ വിജയം നേടിയത് സഹതാപത്തിലൂടെയെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഷാരൂഖിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിലെ അഭിനയം അതിഭാവുകത്വം നിറഞ്ഞതാണെന്നും…
Read More » - Sep- 2023 -30 September
എന്റെ സിനിമയും കാവേരി പ്രശ്നവും തമ്മിൽ യാതൊരു ബന്ധവുമില്ല: സിദ്ധാര്‍ഥ്
ചെന്നൈ: തമിഴ്നാടിന് കാവേരി ജലം വിട്ടു കൊടുക്കുന്നതിനെതിരെ കന്നഡ കർഷക സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. വിഷയത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പുതിയ ചിത്രമായ ‘ചിറ്റ’യുടെ…
Read More » - 26 September
എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം, ആരേയും നിരാശപ്പെടുത്താറില്ല: ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇതിന് പുറമെ കേരളത്തിലെ ഉദ്ഘാടന…
Read More » - 26 September
നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
ഡൽഹി: ബോളിവുഡ് നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം അറിയിച്ചത്. 2021ലെ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ…
Read More » - 24 September
രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുകയായിരുന്നു: തന്റെ ബയോപികിൽ നിന്ന് വിജയ് സേതുപതി പുറത്തായതിനെ കുറിച്ച് മുത്തയ്യ മുരളീധരൻ
വിജയ് സേതുപതി ഇപ്പോൾ തന്റെ ഏറ്റവും പുതിയ റിലീസായ ജവാനിലൂടെ വിജയത്തിന്റെ കുതിപ്പിലാണ്. മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ എന്ന പേരിൽ നടൻ ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം അതിൽ…
Read More » - 24 September
‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമാണ് തമിഴ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ നടി കൃതി ഷെട്ടിയ്ക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ…
Read More » - 20 September
അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി, ആൾ പാർട്ണർ ഉള്ള ആളാണ്: തുറന്നു പറഞ്ഞ് കനി കുസൃതി
കൊച്ചി: സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനി കുസൃതി. തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന താരത്തിന് അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ…
Read More » - 17 September
ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണ്: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു.…
Read More »