Entertainment
- Sep- 2018 -3 September
കവിയൂർ പൊന്നമ്മയും മഹാപ്രളയത്തിന്റെ ഇര; പുരസ്ക്കാരങ്ങൾ പോലും ബാക്കി വച്ചില്ല
പണക്കാരനെന്നോ പാവപെട്ടവനോ എന്നൊന്നും ഇല്ലാതെയാണ് പ്രളയം കേരളത്തെ മൊത്തത്തിൽ വിഴുങ്ങിയത്. സിനിമാക്കാരുടെ വീടുകൾ വെള്ളം കേറി നശിച്ചിരുന്നു. സലിം കുമാർ, ധർമജൻ, ബീന ആന്റണി, ജോജു, അനന്യ…
Read More » - 3 September
ബിഗ് ബോസ്സിൽ നിന്ന് ഒരു വിവാഹം; പക്ഷെ പേർളിയും ശ്രീനിയുമല്ല
ബിഗ് ബോസിൽ പേർളി ശ്രീനേഷ് വിവാഹം ഒരു വലിയ ചർച്ചയായിരുന്നു. സമൂഹ മാധ്യമങ്ങൾ മുതൽ പൊതു ഇടങ്ങളിൽ വരെ ഈ ചർച്ച നീണ്ടിരുന്നു. ഇതിനെ ചുറ്റിപറ്റി ഒരുപാട്…
Read More » - 3 September
മണി രത്നം ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് കഥയോ കഥാപാത്രമോ അറിയേണ്ട ആവശ്യമില്ലായെന്ന് പ്രശസ്ത നടൻ
മണി രത്നം ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് കഥയോ കഥാപാത്രമോ അറിയേണ്ട ആവശ്യമില്ല എന്ന് തമിഴ് നടൻ പ്രകാശ് രാജ്. ഷൂട്ടിംഗ് എപ്പോൾ തുടങ്ങും, എത്ര ദിവസം ഡേറ്റ്…
Read More » - 3 September
ഉയിര്ത്തെഴുന്നേല്ക്കുന്ന മലയാളി നാടിന് കരുത്തേകും അപ്പാനി രവിയുടെ ചിത്രത്തിലെ ഈ ഗാനം
മഹാപ്രളയത്തിനു ശേഷം അതിജീവനത്തിനായി പൊരുതി കൊണ്ടിരിക്കുന്ന മലയാളികള്‍ ഈ ഗാനം കേള്‍ക്കണം. പരിസ്ഥിതിയെ നാം അറിയാതെ പോയതിന്റെ വിപത്താണ് സംഭവിച്ചിരിക്കുന്നതെന്നതില് സംശയമില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഈ സാഹചര്യത്തില്‍ പാരിസ്ഥിതിക…
Read More » - 3 September
കക്ഷി അമ്മിണിപിള്ളയിൽ വക്കീലായി ആസിഫ് അലി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ഗ്രാഫിക് ഡിസൈനര്‍ ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു.…
Read More » - 3 September
മിഖായേലായി നിവിൻ പോളി എത്തുന്നു; ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി
ഗ്രേറ്റ് ഫാദർ എന്ന സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആണ് മിഖായേൽ. നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്…
Read More » - 3 September
താങ്കളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ; മുഖ്യമന്ത്രിക്ക് ആശംസയുമായി മോഹൻലാൽ
ചികിത്സക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. എത്രയും വേഗം ഭേദമായി തിരിച്ച് എത്തട്ടെ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പിണറായി…
Read More » - 3 September
കേരളത്തിനായി പാട്ടുപാടി റഹ്മാന്റെ ഒരു കോടി രൂപ
മഹാപ്രളയത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് താങ്ങായി ലോകത്ത് പലയിടത്ത് നിന്നും സംഭാവനകൾ എത്തി. ഇപ്പോൾ ഇതാ സംഗീതമാന്ത്രികൻ എ ആർ റഹ്മാൻ പാട്ടുപാടി കേരളത്തിനായി ഒരു കോടി…
Read More » - 3 September
“സെറ്റിൽ നേരത്തെ വരാം പക്ഷെ ആറ് മണിക്ക് ശേഷം അഭിനയിക്കാൻ പറ്റില്ല” നിർമ്മാതാക്കൾക്ക് തലവേദന സൃഷ്ട്ടിക്കുന്ന താരങ്ങൾ
സിനിമ താരങ്ങൾ പലവിധം ആണ് സംവിധായകർക്കും നിർമ്മാതാക്കൾക്കും തലവേദന സൃഷ്ട്ടിക്കുന്നത്. സെറ്റിൽ സമയത് വരാതെയും മറ്റുമായിരുന്നു മുൻപൊക്കെ അത്. നല്ല നടിമാർ ആയതുകൊണ്ടും കഥാപാത്രം അവരുടെ കയ്യിൽ…
Read More » - 3 September
പുത്തന്‍പണത്തില്‍ നിന്ന് കരകയറാന്‍ രഞ്ജിത്ത്; ‘മോഹന്‍ലാല്‍’ ചിത്രം ഈ വിശേഷ ദിവസം തിയേറ്ററിലേക്ക് !
മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഡ്രാമയുടെ റിലീസ് തീയതി പുറത്തുവിട്ടു. കേരള പിറവി ദിനമായ നവംബർ ഒന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന…
Read More » - 2 September
ഇനി അന്ന രേഷ്മ രാജൻ ജയറാമിന്റെ നായിക
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തോടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അന്ന രേഷ്മ രാജൻ. അതിനു ശേഷം മോഹൻലാലിൻറെ നായികയായി അന്ന…
Read More » - 2 September
ദീപ്തിയുടെ മരണത്തെ സീരിയസായി കണ്ടവർ; സീരിയസായവർക്കും സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയൽ വെള്ളിയാഴ്ച്ച അവസാനിക്കുകയായിരുന്നു. സീരിയലിലെ പ്രധാന കഥാപത്രങ്ങളായ സൂരജും ദീപ്തി ഐപിഎസ് ഉം ബോംബ് പൊട്ടി മരിക്കുന്നത് ആണ് സീരിയലിന്റെ…
Read More » - 2 September
നുമെറോളജിയുടെ അടിസ്ഥാനത്തിൽ പേരിൽ മാറ്റം കൊണ്ട് വന്ന ബോളിവുഡ് താരങ്ങൾ
നുമെറോളജി നോക്കി പേര് മാറ്റുന്നതും പേരിൽ അക്ഷരങ്ങളിൽ വ്യത്യാസം വരുത്തുന്നതും സിനിമ ലോകത്ത് ഒരു പുതിയ കാര്യമല്ല. അങ്ങനെ പേര് മാറ്റിയവരോ അക്ഷരം മാറ്റിയവരോ ആയ കുറച്ച…
Read More » - 2 September
സോനു സൂദിന് സ്ത്രീ സംവിധായകരുടെ കൂടെ ജോലി എടുക്കുന്നതിൽ ബുദ്ധിമുട്ടെന്ന് കങ്കണ; മറുപടിയുമായി സോനു
കങ്കണ നായികയാകുന്ന മണികർണ്ണികയിൽ നിന്നും സോനു സൂദ് പിന്മാറിയത് അദ്ദേഹത്തിന് സ്ത്രീ സംവിധായികയുടെ കീഴിൽ ജോലി ചെയ്യാൻ കഴിയാത്തത് മൂലമെന്ന് കങ്കണ റണാവത്. ആദ്യം യുവ സംവിധായകൻ…
Read More » - 2 September
ലഹരിക്ക് അടിമപ്പെട്ടിരുന്ന സഞ്ജയ് ദത്തിന് ലഹരി വിരുദ്ധ ക്യാമ്പയിന്റെ അംബാസിഡറാകാൻ മോഹം
ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളെ കേന്ദ്രികരിച്ച് നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ ആകാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര…
Read More » - 2 September
” പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കും, പരാജയത്തെ ഭയക്കുന്നില്ല” താപ്സി പന്നു
പരാജയങ്ങളെ താൻ ഭയപെടാറില്ലെന്ന് ബോളിവുഡ് താരം താപ്സി പന്നു. പരാജയങ്ങളിലൂടെ ഞാൻ എന്റെ പ്രകടനത്തെ മെച്ചപ്പെടുത്താൻ ആണ് ശ്രമിക്കുന്നതെന്നും അവർ പറയുന്നു. തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും…
Read More » - 2 September
പേളിയുടെ പ്രണയം തന്ത്രമോ? ശ്രീനിഷിന്റെ ഈ സംശയത്തിന് പിന്നില്‍?
പേളിയുടെ പ്രണയം സീക്രട്ട് ടാസ്കോ എന്ന രീതിയില്ലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുമ്പോള്‍ അതെ സംശയം പങ്കുവച്ചിരിക്കുകയാണ് ശ്രീനിഷ്. കാമുകനായ ശ്രീനിഷിന്റെ സംശയത്തില്‍ സഹതാരങ്ങള്‍ മാത്രമല്ല പ്രേക്ഷകരും…
Read More » - 2 September
പ്രണയിച്ച പെൺകുട്ടിയെ കണ്ടെത്താനായി ഹ്രസ്വചിത്രവും പോസ്റ്ററുകളും; സിനിമയെ വെല്ലുന്ന ജീവിതകഥ
എല്ലാവരുടെയും പ്രിയപ്പെട്ട പ്രണയ സിനിമയാണ് സൂര്യ നായകനായി ഗൗതം മേനോൻ ഒരുക്കിയ വാരണം ആയിരം. ചിത്രത്തിൽ ഒരു യുവാവിന്റെ ചെറുപ്പം മുതൽ ഉള്ള ജീവിതം ആണ് പറയുന്നത്.…
Read More » - 2 September
തന്റെ പുതിയ ചിത്രത്തെ തകർക്കാനായി പെയ്ഡ് റിവ്യൂസ് ഇടുന്നതായി നടി വരലക്ഷ്മി ശരത്കുമാർ
ചില ഓൺലൈൻ മാധ്യമങ്ങൾക്ക് അവർ ചോദിക്കുന്ന ക്യാഷ് കൊടുത്തില്ലെങ്കിൽ അവർ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ ഇട്ട് തകർക്കാൻ ശ്രമിക്കുന്നു എന്ന് തമിഴ് നടി വരലക്ഷ്മി ശരത് കുമാർ.…
Read More » - 2 September
“നസ്രിയയെ താൻ അപമാനിച്ചിട്ടില്ല, പറഞ്ഞത് മറ്റൊരാളുമായി തന്നെ താരതമ്യപ്പെടുത്തരുത് എന്ന് മാത്രം” വിവാദങ്ങൾക്ക് മറുപടിയുമായി പ്രിയ വാര്യർ
മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കൽ രംഗത്തോടെ ലോക പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. പക്ഷെ പ്രശസ്തിക്കൊപ്പം പ്രിയ ട്രോളുകളുടെയും ഇരയായി മാറുകയാണ്. ആദ്യം ഹിറ്റ് ആകിയവർ…
Read More » - 2 September
ശ്രീനി നീ എന്നെ വിട്ടേക്ക്, നിനക്ക് വേറെ ആളെ കിട്ടും; പേളിയുടെ പ്രണയത്തെ ചോദ്യം ചെയ്ത് മോഹന്‍ലാലും
സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ചര്‍ച്ച പേളിയും നടന് ശ്രീനിഷും തമ്മിലുള്ള പ്രണയമാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ്സിലെ മത്സരാര്‍ത്ഥികളാണ് ഇരുവരും. ഷോയില്‍ മികച്ച രീതിയില്‍ മുന്നേറുന്ന…
Read More » - 2 September
കെവിൻ സ്പേസിക്ക് പിന്നാലെ വൂഡി അലന് നേരെയും പീഡനാരോപണം; പുതിയ ചിത്രം തടഞ്ഞ് വിതരണക്കാർ
ലോക സിനിമയിൽ തന്നെ മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളാണ് വൂഡി അലൻ. ഇപ്പോൾ ഹോളിവുഡ് താരം കെവിൻ സ്പേസിക്ക് പിന്നാലെ അലനും പീഡനാരോപണത്തിൽ ചെന്ന് പെട്ടിരിക്കുകയാണ്. സ്വന്തം വളർത്തുമകളെ…
Read More » - 2 September
ഗാന്ധിയുടെ മരണം ആഘോഷമാക്കിയവര്‍ ഇന്ന് അധികാരത്തില്‍; വിമര്‍ശനവുമായി നടി
സ്വയംഭോഗ രംഗങ്ങളിലൂടെ വിവാദത്തിലായ നടിയാണ് ബോളിവുഡ് താരം സ്വര ഭാസ്കര്‍. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. നമ്മുടെ രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് രാജ്യം…
Read More » - 2 September
തെലുങ്കിലും സ്റ്റാർ ആകാൻ മലയാളികളുടെ മെഗാസ്റ്റാർ; മമ്മൂട്ടിയുടെ യാത്ര എത്തുന്നു
ഓണത്തിന് എത്തേണ്ട മെഗാസ്റ്റാർ ചിത്രമായിരുന്നു കുട്ടനാടൻ ബ്ലോഗ്. പക്ഷെ പ്രളയം കാരണം ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. പക്ഷെ ഇപ്പോൾ ആരാധകർക്ക് സന്തോഷവുമായി മമ്മൂട്ടിയുടെ തെലുങ്കു ചിത്രം…
Read More » - 2 September
നിക്ക്-പ്രിയങ്ക വിവാഹം വൈകാൻ കാര്യം വരന്റെ അച്ഛൻ നേരിടുന്ന കടക്കെണിയോ?
പ്രശസ്ത പോപ്പ് ഗായകനും പ്രിയങ്ക ചോപ്രയുടെ ഭാവി വരനുമായ നിക്ക് ജൊനാസിന്റെ പിതാവ് കടക്കെണിയിൽ. റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയായ പോൾ എട്ടു കോടിയോളം രൂപയാണ് കടം…
Read More »