Kuwait
- Nov- 2018 -11 November
കുവൈറ്റിൽ മഴക്കെടുതി; രണ്ട് മരണം; മന്ത്രി രാജിവച്ചു
കുവൈറ്റ് സിറ്റി: കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മരണം. മഴക്കെടുതിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചു. ഒരാഴ്ചക്കിടെ രണ്ടുതവണയായി ഉണ്ടായ…
Read More » - 11 November
കുവൈറ്റിലെ കനത്തമഴയിൽ ഒരു മരണം; അതീവ ജാഗ്രത നിര്‍ദേശം
കുവൈറ്റ്: കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മരണം. ഫഹാഹീലില്‍ അഹമ്മദ് ബറാക് അല്‍ ഫദലി(32) ആണ് മരിച്ചത്. അതേസമയം ശക്തമായി തുടരുന്ന മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.…
Read More » - 10 November
കനത്ത മഴയിൽ കുവൈറ്റിലെ പല പ്രദേശങ്ങളും വെള്ളത്തിൽ
കുവൈറ്റ്: കനത്ത മഴയിൽ കുവൈറ്റിലെ പല പ്രദേശങ്ങളും വെള്ളത്തിൽ. വെള്ളിയാഴ്ച സന്ധ്യയോടെയാണ് മഴ കനത്തത്. ഇതോടെ മംഗഫ്, ഫഹാഹീൽ, അഹമ്മദി തുടങ്ങി രാജ്യത്തിന്റെ പലഭാഗങ്ങളിലും വെള്ളം പൊങ്ങി.…
Read More » - 9 November
കുവൈറ്റിൽ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടിത്തം. അംഗാറ സ്ക്രാപ് യാർഡിലുണ്ടായ തീപിടിത്തത്തിൽ 500 ചതുരശ്രമീറ്റർ ചുറ്റളവിൽ സൂക്ഷിച്ച വസ്തുക്കൾ കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം…
Read More » - 6 November
വെൽഡിങ് ജോലിക്കിടെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം
കുവൈറ്റ് : കുവൈറ്റിൽ വെൽഡിങ് ജോലിക്കിടെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി സുമിത് എബ്രഹാം (38) ആണ് മരിച്ചത്. തമിഴ്നാട്…
Read More » - 5 November
ടാങ്കർ അറ്റകുറ്റപ്പണിക്കിടെ അപകടം ; പ്രവാസി മരിച്ചു
കുവൈറ്റ് സിറ്റി : ടാങ്കർ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കുവൈറ്റിലെ മിന അബ്ദുല്ലയിൽ കൊല്ലം സ്വദേശി സുമിത് ഏബ്രഹാം (38) ആണ് മരിച്ചത്. തമിഴ്നാട്…
Read More » - 3 November
സ്കൂൾ കഫ്റ്റീരിയകളിൽ മൈക്രോവേവ് അവ്ൻ നിരോധിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : മൈക്രൊവേവ് അവ്ൻ സ്കൂൾ കഫ്റ്റീരിയകളിൽ നിരോധിച്ച് കുവൈറ്റ്. ചിലർ തണുത്ത ഭക്ഷണം ചൂടാക്കി നൽകുവാൻ ഈ സംവിധാനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഭക്ഷ്യ-പോഷകാഹാര…
Read More » - 3 November
കുവൈറ്റില്‍ നിന്ന് നാടുകടത്തിയത് 3672 ഇന്ത്യക്കാരടക്കം 15,391 വിദേശികളെ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയത് 3672 ഇന്ത്യക്കാരടക്കം 15,391 വിദേശികളെ. വിവിധ കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 1932 വിദേശികളെയാണ്…
Read More » - Oct- 2018 -25 October
കുവൈറ്റ് വാണിജ്യ കേന്ദ്രത്തിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റ് വാണിജ്യ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഫർവാനിയയിലെ ദജീജ് വാണിജ്യ കേന്ദ്രത്തിലെ ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം. ആറ് യൂണിറ്റുകളിൽ നിന്നെത്തിയ 120 അഗ്നിശമന…
Read More » - 24 October
കുവൈറ്റിൽ തീപിടിത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സുലൈബിയെ സിമന്റ് പ്ലാന്റിൽ തീപിടിത്തം. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനായത്.…
Read More » - 22 October
കുവൈറ്റിൽ വാഹനാപകടം പ്രവാസി മലയാളി മരിച്ചു
കുവൈറ്റ് : വാഹനാപകടം പ്രവാസി മലയാളിക്ക് ദാരുണമരണം. റിഗ്ഗയി റമദ ഹോട്ടൽ ജീവനക്കാരനായിരുന്ന അരക്കിണർ ചാക്കിരിക്കാട് പറമ്പ് കുന്നത്ത് ദിനേശൻ(48) ആണ് മരിച്ചത്. ഫോർത് റിങ് റോഡ്…
Read More » - 22 October
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗം; ശിക്ഷ കടുപ്പിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ വാഹനം പിടിച്ചെടുക്കുകയും ഡ്രൈവർക്ക് നോട്ടിസ് നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമ ലംഘനത്തിന് വാഹനങ്ങളുടെ റജിസ്ട്രേഷൻ രേഖകൾ പിടിച്ചെടുക്കേണ്ടതില്ലെന്ന്…
Read More » - 21 October
കുവൈത്ത് ഇന്ത്യന്‍ സ്കൂള്‍ 21 ലക്ഷം നല്കി
തിരുവനന്തപുരം: കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നല്കി. പ്രിന്‍സിപ്പല്‍ ഡോ. വി ബിനുമോന്, വിദ്യാര്‍ഥികളായ…
Read More » - 20 October
കുവൈറ്റിലെ കുടുംബവാസ മേഖലയിൽ ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ്
കുവൈറ്റ്: കുടുംബവാസ മേഖലയിൽ വിദേശി ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകളിൽ നിന്ന് പിഴ ഈടാക്കിയേക്കും. ഉടമകളിൽനിന്ന് 1,000 മുതൽ 10,000 ദിനാർ വരെ പിഴ…
Read More » - 20 October
ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം
കുവൈറ്റ്: ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നു. സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്. വീസക്കച്ചവടക്കാരുടെ ഇടപെടൽ ഒഴിവാക്കുന്നതിനും…
Read More » - 20 October
ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഒരുക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റിന് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുമായി…
Read More » - 18 October
കുവൈറ്റിൽ വിദേശി ജീവനക്കാർക്ക് തിരിച്ചടിയായി പുതിയ തീരുമാനം
കുവൈറ്റ്: കുവൈറ്റിൽ പൊതുമേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണം 10% മാത്രമായി നിജപ്പെടുത്തുമെന്ന് സൂചന. പാർലമെന്റിന്റെ റീപ്ലെയ്സ്മെന്റ് ആൻഡ് എംപ്ലോയ്മെൻറ് കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ടിൽ ഈ നിർദേശം അടങ്ങിയിട്ടുണ്ടെന്നാണ്…
Read More » - 17 October
കുവൈറ്റിൽ ചലച്ചിത്രോത്സവത്തിന് തുടക്കം
കുവൈറ്റ്: 25 സിനിമകളുമായി രണ്ടാമത് കുവൈത്ത് ചലച്ചിത്രോത്സവം ഷെയ്ഖ ഇൻതിസർ അൽ സബാഹ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കിടയിൽ സംസ്കാരത്തിന്റെ പാലം പണിയുന്ന മാധ്യമമാണ് സിനിമയെന്ന് അവർ പറഞ്ഞു.…
Read More » - 16 October
കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയേഴ്സ് പ്രശ്നം:കേന്ദ്ര വിദേശകാര്യ മന്ത്രി നേരിട്ടെത്തി ചർച്ച നടത്തണം – ഓ എൻ സി പി കുവൈറ്റ്
കുവൈത്ത് സിറ്റി• കഴിഞ്ഞ മാർച്ച് മാസം മുതൽ കുവൈറ്റ് ഗവൺമെന്റ് നിർദ്ദേശിച്ച പുതിയ എൻ.ബി.എ അക്രഡിറ്റേഷൻ- കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശ എൻജീനയർ മാർക്ക് അക്കാമ/ റസിസൻസ്…
Read More » - 16 October
സോളാർ വൈദ്യുതിയിലൂടെ പണം സമ്പാദിക്കാം
കുവൈറ്റ്: വീട്ടിൽ സോളർ വൈദ്യുതി ഉൽപാദിപ്പിച്ചാൽ വാങ്ങാൻ തയ്യാറാണെന്ന് ജലം-വൈദ്യുതി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപാദിപ്പിച്ചാൽ മിച്ചംവരുന്ന വൈദ്യുതി മന്ത്രാലയം വാങ്ങുമെന്ന് സാങ്കേതിക നിരീക്ഷണ വിഭാഗം ഡയറക്ടർ…
Read More » - 16 October
കുവൈറ്റിൽ പൊടിക്കാറ്റും മഴയും; ജാഗൃത പാലിക്കണമെന്ന് അധികൃതർ
ദോഹ: ഖത്തറിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന വസ്മി ഋതുവിന്റെ വരവറിയിച്ച് ഇന്നലെ സന്ധ്യയോടെ പ്രകൃതിയാകെ മാറി മറിഞ്ഞു. ഉച്ചവരെ പ്രസന്നമായിരുന്ന കാലാവസ്ഥ സന്ധ്യയോടെ അടിമുടി മാറി. ആകാശം…
Read More » - 12 October
പ്രവാസികൾക്ക് സന്തോഷിക്കാം ; ഈ ഗൾഫ് രാജ്യത്തേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ
കുവൈറ്റ് : പ്രവാസികൾക്ക് സന്തോഷിക്കാം. കുവൈറ്റിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ. തിങ്കളാഴ്ച ചെന്നൈ-കുവൈത്ത് റൂട്ടിലാണ് ആദ്യ സർവീസ്. നവംബർ രണ്ടിന് അഹമ്മദാബാദ്-കുവൈത്ത്, കൊച്ചി-കുവൈത്ത് റൂട്ടുകളിലും…
Read More » - 12 October
കുവൈറ്റിലേക്ക് വിമാനസർവീസുമായി പ്രമുഖ വിമാനക്കമ്പനി
കുവൈറ്റ്: കുവൈറ്റിലേക്ക് വിമാനസർവീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒക്ടോബര്‍ 15 ന് ചെന്നെയില്‍ നിന്ന് ആദ്യ സർവീസ് ആരംഭിക്കും. തുടർന്ന് നവംബര്‍ മുതല്‍ കൊച്ചിയിലേക്കും, അഹമ്മദാബാദിലെക്കും നേരിട്ടുള്ള സര്‍വീസുകള്‍…
Read More » - 10 October
കുവൈറ്റിൽ ഇന്ത്യക്കാരനായ വ്യാജ ഡോക്ടറും കൂട്ടാളികളും പോലീസ് പിടിയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ത്യക്കാരനായ വ്യാജ ഡോക്ടറും ആരോഗ്യമന്ത്രാലയത്തിൽ നിന്നു മരുന്നു മോഷ്ടിച്ചു `ഡോക്ടർക്ക്` എത്തിച്ചിരുന്ന രണ്ട് ബംഗ്ലദേശുകാരും പിടിയിൽ. ബഖാല നടത്തിപ്പുകാരനായ നാൽപത്തിരണ്ടുകാരനാണു പിടിയിലായ ഇന്ത്യക്കാരൻ.…
Read More » - 8 October
സൈബര്‍ ക്രൈം: വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കും
കുവൈറ്റ് സിറ്റി: സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജപ്പേരുകളും ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആഭ്യന്തര മന്ത്രാലയത്തിയെ സൈബര്‍…
Read More »