Gulf
- Mar- 2018 -31 March
വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ
അമേരിക്ക: വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപക പിടിയിൽ. ഒരേ സ്കൂളിലെ നാല് വിദ്യാർത്ഥികളുമായി ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് വിവരം. ഇതികൾ രണ്ട് കുട്ടികളുമായി ഒരേ ദിവസമായിരുന്നു…
Read More » - 31 March
അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യത്തിൽ അമ്പരന്ന് യുവതി; തേടിയെത്തിയത് അമ്പതിനായിരത്തിലേറെ ദിർഹം
ദുബായ്: എക്സ്പ്രസ് മണിയിലൂടെ നാട്ടിലേക്ക് പണം അയക്കുമ്പോൾ ഫിലിപൈൻസ് സ്വദേശിയായ ഫ്ലോറെൻസ് ലൊമിബയോ എന്ന യുവതി തനിക്ക് വരാൻ പോകുന്ന ഭാഗ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ അമ്പതിനായിരത്തിലേറെ ദിർഹമാണ്…
Read More » - 31 March
ക്രെയിന്‍ തകര്‍ന്ന് അപകടം; കോണ്‍ട്രാക്ടര്‍ക്ക് അബുദാബി മുനിസിപ്പാലിറ്റിയുടെ വക മുട്ടന്‍ പണി
അബുദാബി: അബുദാബിയിൽ ക്രയിൻ തകർന്ന് വീണ സംഭവത്തിൽ കരാറുകാരനെതിരെ നടപടി. ഇയാളുടെ കീഴിലുള്ള എല്ലാ ഗവൺമെന്റ് പ്രോജെക്റ്റുകളും അബുദാബി മുനിസിപ്പാലിറ്റി സസ്പെന്റ് ചെയ്തു. അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തം…
Read More » - 31 March
അബുദാബിയില്‍ സ്റ്റണ്ട് ഡ്രൈവിംഗ്, വീഡിയോ വൈറലായതോടെ യുവാക്കള്‍ക്ക് പണികിട്ടി
അബുദാബി: അല്‍ അയിന് റോഡിലൂടെ കാറില്‍ സ്റ്റണ്ട് ഡ്രൈവിംഗ് നടത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്ക് മുട്ടന്‍ പണി കിട്ടി. അബുദാബി പോലീസിന്റെ സോഷ്യല്‍ മീഡിയ…
Read More » - 31 March
കുവൈറ്റില്‍ പ്രവാസികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു : പിരിഞ്ഞുപോകാന്‍ നോട്ടീസ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും വിദേശികളെ പിരിച്ചുവിടുന്നു. ആരോഗ്യവകുപ്പില്‍ ഭരണ നിര്‍വ്വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്ക് ജൂലൈ ഒന്നിന് മുമ്പ് പിരിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കുവൈറ്റ്…
Read More » - 31 March
നാലോളം വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍
അമേരിക്ക: വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധം പുലർത്തിയ അധ്യാപക പിടിയിൽ. ഒരേ സ്കൂളിലെ നാല് വിദ്യാർത്ഥികളുമായി ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് വിവരം. ഇതികൾ രണ്ട് കുട്ടികളുമായി ഒരേ ദിവസമായിരുന്നു…
Read More » - 31 March
ഇന്ത്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് യു.എ.ഇ
ദുബായ് : തൊഴിൽ തേടി യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് അധികൃതർ അറിയിച്ചു. ഇതിനെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എന്നാണ് അറിയപ്പെടുന്നത്. അടുത്തിടെ…
Read More » - 31 March
പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി അബുദാബി
അബുദാബി: പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി അബുദാബി. അല്‍ മഫാക് അല്‍ ഖുവൈഫത്ത് ഇന്റര്‍നാഷണല്‍ ഹൈവേയില്‍ വേഗ പരിധി ഇനിമുതല്‍ 160 കി.മി ആയിരിക്കും. അബുദാബി…
Read More » - 31 March
തൊഴുകൈയ്യോടെ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്ന ആറ് മലയാളി യുവതികള്‍; വൈറലായി വീഡിയോ
റിയാദ്: മലയാളി യുവതികള്‍ തൊഴുകൈയ്യോടെ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ വൈറലാകുന്നു. ശമ്പളം ലഭിക്കുന്നില്ലെന്നും നരകതുല്യമായാണ് ജീവിക്കുന്നതെന്നും ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. അരണ്ട വെളിച്ചത്തിലുള്ള ഒരു മുറിയില്‍…
Read More » - 31 March
സൗദിയും ആണവായുധമുണ്ടാക്കും: മറ്റൊരു രാജ്യവുമായുള്ള യുദ്ധ സാധ്യത വെളിപ്പെടുത്തി സൗദി കിരീടാവകാശി
റിയാദ്: പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് സൗദി അറേബ്യയും ഇറാനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന് സൗദി കീരീടാവകാശി. അമേരിക്കൻ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.75 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ഒരു…
Read More » - 31 March
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടികളുമായി യു.എ.ഇ
യുഎഇ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടികളുമായി യു.എ.ഇ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്കും നമ്മുടെ ചുറ്റുപാടിനും ഒരുപാട് ദോഷം ചെയ്യും.ഇത് നമുക്ക് അറിയാവുന്ന കാര്യവുമാണ്. ആ സാഹചര്യത്തിലാണ്…
Read More » - 31 March
അബുദാബിയിൽ ചെറിയ വാഹനങ്ങൾക്ക് ഇനി പുതിയ നമ്പർ പ്ളേറ്റ്
അബുദാബി: അബുദാബിയിൽ ചെറിയ വാഹങ്ങൾക്കായി പുതിയ നമ്പർ പ്ലേറ്റ്. അബുദാബി പൊലീസാണ് ചെറിയ വാഹങ്ങൾക്കായുള്ള പുതിയ നമ്പർ പ്ളേറ്റ് അവതരിപ്പിച്ചത്. ഇതിൽ മുന്നിലും പിന്നിലുമായി വെയ്ക്കാൻ രണ്ട്…
Read More » - 31 March
ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രവാസി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം
ദുബായ്: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആശ്വാസം. രാജ്യത്തിനു പുറത്ത് ഒരു പരീക്ഷയുടേയും ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ വീണ്ടും…
Read More » - 31 March
സൗദിയും ഇറാനും തമ്മില്‍ യുദ്ധമുണ്ടാകും; മുന്നറിയിപ്പ് നൽകി സൗദി കിരീടാവകാശി
റിയാദ്: പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് സൗദി അറേബ്യയും ഇറാനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന് സൗദി കീരീടാവകാശി. അമേരിക്കൻ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.75 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ഒരു…
Read More » - 30 March
സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം
റിയാദ് : ഹൂതികളുടെ മിസൈൽ ആക്രമണം തടഞ്ഞ് സൗദി. വ്യാഴാഴ്ച രാത്രി 9.35ന് ജിസാൻ ലക്ഷ്യമാക്കി യെമനിൽ നിന്ന് ഹൂതി തീവ്രവാദികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി…
Read More » - 30 March
ദുബായിൽ മസാജ് കാർഡുകൾ വിതരണം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി
ദുബായ്: നഗ്ന സ്ത്രീകളുടെ ചിത്രങ്ങളുമായെത്തുന്ന മസാജ് പാര്‍ലറുകളുടെ പരസ്യകാര്‍ഡുകള്‍ വിതരണം ചെയ്യുന്നവരെ നാടുകടത്താനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. മസാജ് കാര്‍ഡുകള്‍ റോഡില്‍ പരന്നു കടക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു…
Read More » - 30 March
ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇളവ് പ്രഖ്യാപിച്ച് ദുബായിലെ പ്രമുഖ വിമാന കമ്പനി
ദുബായ് ; അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇളവ് പ്രഖ്യാപിച്ച് ദുബായിലെ പ്രമുഖ ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ്. മാർച്ച് 31 അർദ്ധ…
Read More » - 30 March
ദുബായിയിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സന്തോഷിക്കാം
ദുബായ്: ദുബായിയിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സന്തോഷിക്കാം. പതിനായിരത്തിലധികം വരുന്ന സി.ബി.എസ്.ഇ പത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ വീണ്ടും നടത്തില്ല. യു.എ.ഇയിൽ പത്താം…
Read More » - 30 March
മക്കളെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമം; വിചാരണയിൽ വിചിത്രവാദവുമായി യുവതി
ദുബായ്: മക്കളെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച യുവതി സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന അസാധാരണമായ മൊഴിയുമായി ദുബായ് പ്രാഥമിക കോടതിയിൽ. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 30 March
ഹൂതികളുടെ മിസൈൽ ആക്രമണം തടഞ്ഞ് സൗദി
റിയാദ് : ഹൂതികളുടെ മിസൈൽ ആക്രമണം തടഞ്ഞ് സൗദി. വ്യാഴാഴ്ച രാത്രി 9.35ന് ജിസാൻ ലക്ഷ്യമാക്കി യെമനിൽ നിന്ന് ഹൂതി തീവ്രവാദികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി…
Read More » - 30 March
കോടികള്‍ വിലമതിയ്ക്കുന്ന മയക്കുമരുന്നുമായി പിടിയിലായ യുവതിയ്ക്ക് പത്ത് വര്‍ഷം തടവ്
ദുബായ് : കോടികള്‍ വില മതിയ്ക്കുന്ന മരിജുവാനയുമായി പിടിയിലായ കാമറൂണ്‍ സ്വദേശിനിയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ജനുവരി…
Read More » - 30 March
എയര്‍ ഇന്ത്യ വിമാനം എലി കയറിയതിനാൽ വൈകുന്നു; ഭക്ഷണവും താമസസൗകര്യവുമില്ലാതെ യാത്രക്കാർ ദുരിതത്തിൽ
ദുബായ്: ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം എലി കയറിയതിനാൽ അനിശ്ചിതമായി വൈകുന്നു. 170 ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന എ.ഐ…
Read More » - 30 March
മക്കളെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച യുവതി വിചിത്രവാദവുമായി കോടതിയിൽ
ദുബായ്: മക്കളെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച യുവതി സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന അസാധാരണമായ മൊഴിയുമായി ദുബായ് പ്രാഥമിക കോടതിയിൽ. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 30 March
ദുബായില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി
ദുബായ് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി. കല്യാണ്‍ ജുവല്ലേഴ്സിന് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി…
Read More » - 30 March
ദുബായ് വേൾഡ്കപ്പ്; പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആർ.ടി.എ
ദുബായ്: വേൾഡ്കപ്പിനോട് അനുബന്ധിച്ച് പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആർ.ടി.എ. മെഡിയൻ റേസ് കോഴ്സിൽ വച്ച് നടക്കുന്ന ദുബായ് വേൾഡ് കപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പുതിയ…
Read More »