Saudi Arabia
- Apr- 2025 -28 April
ഹജ്ജ് തീർത്ഥാടകർക്കുള്ള സ്മാർട്ട് ബുക്ക് പുറത്തിറക്കി സൗദി അറേബ്യ
റിയാദ് : ഹജ്ജ് തീർത്ഥാടകർക്കുള്ള ഒരു സ്മാർട്ട് ബുക്ക് പുറത്തിറക്കിയതായി സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹജ്ജ് തീർത്ഥാടകർക്കുള്ള ഈ ഇ-ഗൈഡ്…
Read More » - 22 April
പ്രധാനമന്ത്രി മോദി ജിദ്ദയില്; വിമാനത്തിന് അകമ്പടി സേവിച്ച് സൗദി വ്യോമസേനയുടെ എഫ്-15 വിമാനങ്ങള്
രണ്ട് ദിവസത്തെ സൗദി സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തി. സൗദി രാജകുമാരന് മുഹമ്മദ് ബിന് സല്മാന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി സൗദിയില് എത്തിയിരിക്കുന്നത്. 40 വര്ഷങ്ങള്ക്ക് ശേഷം…
Read More » - 21 April
സൗദിയിലെ കിംഗ് അബ്ദുൽ അസീസ് റിസർവിൽ കണ്ടെത്തിയത് ബിസി നാലാം നൂറ്റാണ്ടിലെ പുരാവസ്തു അവശേഷിപ്പുകൾ
റിയാദ് : സൗദി അറേബ്യയിലെ കിംഗ് അബ്ദുൽഅസീസ് റിസർവിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി. ഏപ്രിൽ 19-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കിംഗ്…
Read More » - 20 April
സൗദി അറേബ്യ : ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി അവസാനിച്ചു
റിയാദ് : സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ഏപ്രിൽ 18-ന് അവസാനിച്ചു. ഏപ്രിൽ 19-ന്…
Read More » - 15 April
ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസസൗകര്യങ്ങൾ നൽകരുത് : കർശന നിർദ്ദേശം നൽകി സൗദി ടൂറിസം മന്ത്രാലയം
റിയാദ് : ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി.…
Read More » - 11 April
സാഹസികർക്കായി അൽ ഉല സ്കൈസ് ഫെസ്റ്റിവൽ ഏപ്രിൽ 18ന് തുടങ്ങും
റിയാദ് : സൗദി അറേബ്യയിൽ അൽ ഉല സ്കൈസ് ഫെസ്റ്റിവൽ ഏപ്രിൽ 18-ന് ആരംഭിക്കും. അൽ ഉലയിലെ മരുഭൂ പ്രദേശത്ത് അരങ്ങേറുന്ന ഈ ആകാശോത്സവം ഏപ്രിൽ 27…
Read More » - 7 April
സൗദി അറേബ്യ : തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേർ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റിൽ
റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. മാർച്ച് 27 മുതൽ ഏപ്രിൽ 2…
Read More » - 3 April
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേർ മരിച്ചു
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേർ മരിച്ചു. നഴ്സുമാരായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരണപ്പെട്ടത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.…
Read More » - 1 April
മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തി : പ്രവാസി അറസ്റ്റിൽ
മക്ക: സൗദിയിലെ മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിലായി. സംഭവത്തിൽ ബംഗ്ലാദേശ് പൗരനാണ് അറസ്റ്റിലായത്. ഭാര്യയെയും മറ്റൊരു സ്ത്രീയെയുമാണ് കൊലപ്പെടുത്തിയത്. ഭാര്യയെ കുത്തുന്നതിനിടെ…
Read More » - Mar- 2025 -22 March
സൗദിയിൽ ഉംറ തീർഥാടകരുടെ ബസിന് തീപിടിച്ച് ആറ് മരണം, 14 പേർക്ക് പേർക്ക് പരുക്കേറ്റു
റിയാദ്: സൗദിയിൽ ഉംറ തീർഥാടകരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പേർക്ക് പരുക്കേറ്റു. ഇന്നലെ മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്. ഇന്തൊനീഷ്യൻ…
Read More » - 20 March
ബൗദ്ധിക സ്വത്തവകാശ ലംഘനം : സൗദിയിൽ 7900-ൽ പരം വെബ്സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി
റിയാദ് : ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (SAIP) 7900-ൽ പരം വെബ്സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി. മാർച്ച് 18-നാണ് SAIP ഇത്…
Read More » - 12 March
സൗദി അറേബ്യയിൽ പൊതു സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
റിയാദ് : രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ്…
Read More » - 3 March
അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി…
Read More » - Feb- 2025 -28 February
റമദാൻ : പ്രതിദിന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് സൗദി
റിയാദ് : റമദാനിൽ പ്രതിദിന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് സൗദി റയിൽവേയ്സ് കമ്പനി അറിയിച്ചു. ഇന്നലെയാണ് സൗദി റയിൽവേയ്സ് കമ്പനി ഇക്കാര്യം അറിയിച്ചത്.…
Read More » - 17 February
സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 22663 പേർ അറസ്റ്റിൽ
റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22663 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2025 ഫെബ്രുവരി 6 മുതൽ 2025…
Read More » - 13 February
സൗദിയിൽ പുകയില വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന
റിയാദ് : രാജ്യത്തെ പലചരക്കുകടകളിലും, ചെറിയ വില്പനശാലകളിലും പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കാൻ സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് ശുപാർശ ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ്…
Read More » - 13 February
അബ്ദുല് റഹീമിന്റെ മടങ്ങിവരവിനായി കാത്ത് കേരളം
സൗദി: സൗദി ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല് റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന് സമയം 2 മണിക്കാണ് റിയാദിലെ…
Read More » - 12 February
കാഴ്ചക്കാരിൽ കൗതുകമുണർത്തി റിയാദ് സീസൺ : സന്ദർശകരുടെ എണ്ണം 19 ദശലക്ഷം പിന്നിട്ടു
റിയാദ് : സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 19 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 10-നാണ് റിയാദ് സീസൺ അധികൃതർ…
Read More » - 4 February
റിയാദിൽ മോഷ്ടാക്കളുടെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു : മരിച്ചത് മൂവാറ്റുപുഴ സ്വദേശി
റിയാദ് : സൗദിയിലെ റിയാദിലെ ഷുമൈസിയില് മലയാളിയെ കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ശമീര് അലിയാര് (47) ആണ് മരിച്ചത്. ശമീര് അലിയാരുടെ…
Read More » - 2 February
റഹീമിന്റെ മോചനം: ഫെബ്രുവരി 13ന് കേസ് വീണ്ടും പരിഗണിക്കും
റിയാദ്: സൗദി ബാലന് മരിച്ച സംഭവത്തില് വിചാരണ നേരിടുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല് റഹീമിന്റെ ജയില്മോചനവുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി 13-ന് വീണ്ടും പരിഗണിക്കും. റിയാദ്…
Read More » - 2 February
സൗദി അറേബ്യ 10000 പ്രവാസികളെ നാടുകടത്തി, 21000 പേര് പിടിയില്
റിയാദ്: നിയമ ലംഘകരെ തേടി ഇറങ്ങിയിരിക്കുകയാണ് സൗദി അറേബ്യയുടെ സുരക്ഷാ വിഭാഗങ്ങള്. കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയില് ആയിരക്കണക്കിന് നിയമ ലംഘകരെയാണ് കണ്ടെത്തിയത്. ഇതില് 10000 പേരെ…
Read More » - 1 February
കാഴ്ചക്കാരെ വിസ്മയിപ്പിച്ച് റിയാദ് സീസൺ : സന്ദർശകരുടെ എണ്ണം പതിനെട്ട് ദശലക്ഷം പിന്നിട്ടു
ദുബായ് : റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനെട്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. 2025 ജനുവരി 30-നാണ് റിയാദ്…
Read More » - Jan- 2025 -21 January
സൗദിയില് ട്രാഫിക് പിഴയില് 50 ശതമാനം ഇളവ്
റിയാദ്: സൗദി അറേബ്യയില് ട്രാഫിക് പിഴകള് അടയ്ക്കാന് നല്കിയ ഇളവ് ദീര്ഘിപ്പിച്ച സമയപരിധി അവസാനിക്കാന് ഇനി മൂന്ന് മാസം കൂടി. ഏപ്രില് 18 വരെ മാത്രമേ ഇളവോട്…
Read More » - 20 January
തൊഴിൽ നിയമലംഘനം : സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21000 ത്തിലധികം പ്രവാസികൾ
റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. ജനുവരി 9 മുതൽ 2025 ജനുവരി…
Read More » - 17 January
സൗദിയിൽ ഗൂഗിൾ പേ സേവനങ്ങൾ ഈ വർഷം ആരംഭിക്കും
റിയാദ് : രാജ്യത്ത് ഗൂഗിൾ പേ സേവനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിനായി…
Read More »