Saudi Arabia
- Aug- 2024 -28 August
സൗദിയില്‍ കനത്ത മഴ: വെള്ളം നിറഞ്ഞ റോഡിൽ വാഹനം ഒഴുക്കില്‍ പെട്ടു, 4 മരണം
റിയാദ്: സൗദി അറേബ്യയിൽ തെക്കൻ പ്രവിശ്യയായ അസീറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട്…
Read More » - 20 August
നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു
റിയാദ്: സൗദി അറേബ്യയിലെ നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. രാജ്യത്തിന് പുറത്ത് വച്ചാണ് രാജുകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് സൗദി…
Read More » - 5 August
സൗദിയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: മരണം മൂന്നായി
റിയാദ്: കനത്ത മഴയെ തുടര്‍ന്ന് സൗദി തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ മഴ വലിയ…
Read More » - Jul- 2024 -2 July
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി: 34 കോടി രൂപ ദയാധനം സൗദി ബാലന്റെ കുടുംബത്തിന് കൈമാറി
റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read More » - Jun- 2024 -19 June
ഹജ്ജിനെത്തിയ 550ലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്, താപനില 52 ഡിഗ്രി സെല്‍ഷ്യസ്: കൊടും ചൂടില്‍ വലഞ്ഞ് സൗദി അറേബ്യ
റിയാദ്: ഹജ്ജിനെത്തിയവരില്‍ 550ലേറെ തീര്‍ത്ഥാടകര്‍ മരണത്തിന് കീഴടങ്ങിയതായി റിപ്പോര്‍ട്ട്. മരിച്ചവരിലധികവും ഈജിപ്തുകാരാണെന്നും അറബ് നയതന്ത്ര വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയന്നു. കുറഞ്ഞത് 323 ഈജിപ്ത് പൗരന്മാര് മരിച്ചതായാണ് വിവരം.…
Read More » - 15 June
ഇന്ന് അറഫാ സംഗമം: ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് ഒഴുകുന്നു
ജിദ്ദ: ഇന്ന് അറഫാ സംഗമം. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് ഒഴുകുകയാണ്. ഇന്നത്തെ പകല്‍ മുഴുവന്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്ന തീര്‍ത്ഥാടകര്‍ രാത്രി മുസ്ദലിഫയിലേക്ക്…
Read More » - 12 June
റഹീം മോചനം ബക്രീദിന് ശേഷമെന്ന് സൂചന: ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ…
Read More » - 3 June
അബ്ദുള്‍ റഹീമിന്റെ മോചനം കൈയെത്തും ദൂരത്ത്,ഇന്ത്യന്‍ എംബസി നല്കിയ 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം അടുക്കുന്നു. അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു.…
Read More » - 3 June
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍: മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് ഈ വസ്തുക്കള്‍ക്ക് വിലക്ക്
റിയാദ്: ഹജ്ജ് തീര്‍ഥാടനത്തില്‍ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം…
Read More » - May- 2024 -24 May
അബ്ദുൽ റഹീമിന്റെ മോചനം: ദിയാധനമായ 34 കോടി രൂപ റിയാദ് ഇന്ത്യൻ എംബസിക്ക് കൈമാറി
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനമായ ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) റിയാദ് ഇന്ത്യൻ എംബസിക്ക് കൈമാറി.…
Read More » - 11 May
ഹജ്ജ് തീര്‍ഥാടകര്‍ക്കായി പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ. ആധുനിക സംവിധാനങ്ങള്‍ ഹാജിമാര്‍ക്ക് ഗതാഗതത്തിനായി ഉപയോഗിക്കാനുള്ള…
Read More » - Apr- 2024 -26 April
അതിതീവ്ര മഴയ്ക്ക് സാധ്യത, ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം; സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം
ജിദ്ദ: സൗദി അറേബ്യയില്‍ വീണ്ടും മഴ എത്തുന്നു. അടുത്ത ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ്…
Read More » - 8 April
അബ്ദുല്‍ റഹീമിന് സൗദിയിൽ വധശിക്ഷയിൽ നിന്നും രക്ഷപെടാനുള്ള 34കോടി മോചനദ്രവ്യം സമാഹരിക്കാനായി ബോച്ചെയുടെ ‘യാചക യാത്ര’
തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്ത്. ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻറെ മോചനത്തിനായി പണം…
Read More » - 2 April
രണ്ട് പ്രവാസികളെ താമസസ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: രണ്ട് ഇന്ത്യക്കാരെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ സ്വന്തം താമസസ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന് സ്വദേശി രാം പ്രസാദ് ചമാര്‍ (48), പഞ്ചാബ് പത്താന്‍കോട്ട്…
Read More » - Mar- 2024 -31 March
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടത് കോടികള്‍
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദീര്‍ഘകാലമായി റിയാദില്‍ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’…
Read More » - 27 March
സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്
റിയാദ്: ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അല്‍ഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇതിനെ…
Read More » - Feb- 2024 -27 February
സൗദിയില്‍ വീണ്ടും കൂട്ടവധശിക്ഷ: ഭീകരവാദ കേസില്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
സൗദിയില്‍ വീണ്ടും കൂട്ടവധശിക്ഷ: ഭീകരവാദ കേസില്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
Read More » - 14 February
സൗദിയില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
റിയാദ്: സൗദി ദമാമിലെ നാബിയയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഷംസാദ് മേനോത്തി (32) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 10 February
സംസംവെള്ളത്തിൽ കഴുകി, മദീനയിൽ പ്രാർത്ഥിച്ച്, അയോധ്യ മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്നെത്തുന്നു, പദ്ധതിക്കായി ബോർഡ്
ന്യൂഡൽഹി: അയോധ്യയിൽ നിർമിക്കുന്ന മസ്ജിദിന്റെ അടിസ്ഥാന ശില മക്കയിൽ നിന്ന് പ്രാർഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ചടങ്ങുകള്‍ക്കായി തിരിച്ചെത്തുന്നു. മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12…
Read More » - 1 February
മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു; സുഹൃത്തിന് പരിക്ക്
റിയാദ്: മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി സഫ്വാന് (34) ആണ് മരിച്ചത്. സഫ്വാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തില്‍…
Read More » - Jan- 2024 -25 January
ചരിത്രത്തിലാദ്യമായി രാജ്യത്ത് മദ്യശാല തുറക്കാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ
റിയാദ്: ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാന്‍ സൗദി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലിം ഇതര നയതന്ത്രജ്ഞര്‍ക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. Read…
Read More » - 9 January
സൗദി അറേബ്യ എണ്ണവില കുറച്ചു: ഇന്ത്യക്ക് വലിയ നേട്ടം, 27 മാസത്തെ ഏറ്റവും താഴ്ന്ന നില
സൗദി അറേബ്യൻ എണ്ണ കമ്പനിയായ അരാംകോ (Aramco) എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപന വില കുറച്ചത്.…
Read More » - 5 January
മക്കയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി: പ്രദേശത്ത് ഖനനത്തിന് സാധ്യത
മക്ക: സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ്…
Read More » - 4 January
സൗദി അറേബ്യയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി
ജിദ്ദ: പുണ്യനഗരമായ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് സ്വര്‍ണ്ണശേഖരം…
Read More » - Dec- 2023 -19 December
കൊലപാതക കേസ്: സൗദിയില്‍ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: വിവിധ കൊലപാതക കേസുകളില്‍ പ്രതികളെന്ന് കണ്ടെത്തിയ നാലു പേര്‍ക്ക് സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാര്‍…
Read More »